View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇതു നല്ല കാലമല്ല ...

ചിത്രംതകരച്ചെണ്ട (2007)
ചലച്ചിത്ര സംവിധാനംഅവിര റെബേക്ക
ഗാനരചനവിജീഷ് കാലികറ്റ്
സംഗീതംസിബി കുരുവിള
ആലാപനംവിനീത്‌ ശ്രീനിവാസന്‍

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on April 16, 2011

ഇതു നല്ല കാലമല്ല മോശപ്പെട്ട കാലവുമല്ല
കൂരിരുട്ടിൽ കൂട്ടു വന്ന കൂട്ടുകാരൻ പോയി
നാട്ടിലുള്ള കൂട്ടുകാരി വീടു വിട്ടു പോയി
(ഇത് നല്ല കാലമല്ല...)

മഞ്ഞുപെയ്യും ഓണരാവിൽ ചാകര കോൾ തന്നു
കൂരിരുട്ടിൽ കൂര പോറ്റാൻ ചോറുരുള തന്നു
(ഇത് നല്ല കാലമല്ല....)

വലുപ്പമില്ലാ മനസ്സുകൾക്ക് വലിയ വീടെന്തിന്
വലുപ്പമുള്ള മനസ്സുകൾക്ക് ചെറിയ വീടു പോരേ
തുറന്ന വീടു പോരേ
(ഇത് നല്ല കാലമല്ല...)

പെറ്റമ്മയിട്ടു പോയ കുയിലിന്റെ കുഞ്ഞിനെ
കാക്ക താരാട്ടു പാടീ കാ കാ കാ
(ഇതു നല്ല കാലമല്ല..)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on April 16, 2011

Ithu nalla kaalamalla moshappetta kaalavumalla
Kooriruttil koottu vanna koottukaran poyi
Naattilulla koottukaari veedu vittu poyi
(ithu nalla....)

Manju peyyum onaraavil chaakara kol thannu
kooriruttil koora pottaan chorurula thannu
(ithu nalla....)

Valuppamillaa manassukalkk valiya veedenthinu
Valippamulla manassukalkku cheriya veedu pore
Thuranna veedu pore
(ithu nalla....)

Pettammayittu poya kuyilinte kunjine
Kaakka thaaraattu paadee kaa kaa kaa
(ithu nalla....)




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇതു നല്ല കാലമല്ല [Bit]
ആലാപനം : ശ്രീനിവാസൻ   |   രചന : വിജീഷ് കാലികറ്റ്   |   സംഗീതം : സിബി കുരുവിള
കുഞ്ഞു കുഞ്ഞു പക്ഷി
ആലാപനം : മഞ്ജരി   |   രചന : വിജീഷ് കാലികറ്റ്   |   സംഗീതം : സിബി കുരുവിള