

Kunju Kunju Pakshi ...
Movie | Thakarachenda (2007) |
Movie Director | Avira Rebecca |
Lyrics | Vijeesh Calicut |
Music | Siby Kuruvilla |
Singers | Manjari |
Lyrics
Added by priyeshnb@gmail.com on March 18, 2009 കുഞ്ഞു കുഞ്ഞു പക്ഷി മെല്ലെ മെല്ലെ പറഞ്ഞു അമ്മയേ പോലെ ഞാനും പറക്കുമെന്ന് - (2) ചിറക് വിരിച്ച് കണ്ണുതുറന്ന് മാനമേലെ പറക്കേണം കണ്ണിന്റെ കണ്ണീര് കാണേണം മണ്ണിന്റെ കണ്ണീര് കാണേണം കുഞ്ഞു കുഞ്ഞു പക്ഷി മെല്ലെ മെല്ലെ പറഞ്ഞു അമ്മയേ പോലെ ഞാനും പറക്കുമെന്ന് അമ്മയില്ലാത്തൊരു കുഞ്ഞിന്റെ കൂടെ പാടേണം അമ്പേറ്റുവീണൊരു പെണ്ണിന്റെക്കൂടെയിരിക്കേണം തത്തമ്മക്കണ്ണുമായ് കൊത്തിപ്പറിക്കുന്ന കഴുകന് മനസ്സിനെ തല്ലേണം താരാട്ടുപാട്ടിനെ കൊത്തിപ്പറിക്കുന്ന പാമ്പിന്റെ നാവിനെ തല്ലേണം കുഞ്ഞു കുഞ്ഞു പക്ഷി മെല്ലെ മെല്ലെ പറഞ്ഞു അമ്മയേ പോലെ ഞാനും പറക്കുമെന്ന് - (2) ---------------------------------- Added by priyeshnb@gmail.com on March 18, 2009 Kunju Kunju Pakshi Melle Melle PaRanju Ammayae POle Njaanum PaRakkumennu - (2) ChiRak Cirich KaNNuthuRannu Maanamele PaRakkeNam KaNNinte KaNNeeru KaanaeNam MaNNinte kaNNeeru kaaNaeNam Kunju Kunju Pakshi Melle Melle PaRanju Ammayae POle Njaanum PaRakkumennu AmmayiLaathoru Kunjinte koode PaadeNam Ambettuveenoru PeNNintekkoodeyirikkaeNam Thathammakannumaay KoththippaRikkunna Kazhukan Manassine ThallaeNam Thaaraattupaattine KoththippaRikkunna Paambinte Naavine ThallaeNam Kunju Kunju Pakshi Melle Melle PaRanju Ammayae POle Njaanum PaRakkumennu - (2) |
Other Songs in this movie
- Ithu Nalla Kaalamalla
- Singer : Vineeth Sreenivasan | Lyrics : Vijeesh Calicut | Music : Siby Kuruvilla
- Ithu Nalla Kaalamalla [Bit]
- Singer : Sreenivasan | Lyrics : Vijeesh Calicut | Music : Siby Kuruvilla