

Ithu Nalla Kaalamalla ...
Movie | Thakarachenda (2007) |
Movie Director | Avira Rebecca |
Lyrics | Vijeesh Calicut |
Music | Siby Kuruvilla |
Singers | Vineeth Sreenivasan |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on April 16, 2011 ഇതു നല്ല കാലമല്ല മോശപ്പെട്ട കാലവുമല്ല കൂരിരുട്ടിൽ കൂട്ടു വന്ന കൂട്ടുകാരൻ പോയി നാട്ടിലുള്ള കൂട്ടുകാരി വീടു വിട്ടു പോയി (ഇത് നല്ല കാലമല്ല...) മഞ്ഞുപെയ്യും ഓണരാവിൽ ചാകര കോൾ തന്നു കൂരിരുട്ടിൽ കൂര പോറ്റാൻ ചോറുരുള തന്നു (ഇത് നല്ല കാലമല്ല....) വലുപ്പമില്ലാ മനസ്സുകൾക്ക് വലിയ വീടെന്തിന് വലുപ്പമുള്ള മനസ്സുകൾക്ക് ചെറിയ വീടു പോരേ തുറന്ന വീടു പോരേ (ഇത് നല്ല കാലമല്ല...) പെറ്റമ്മയിട്ടു പോയ കുയിലിന്റെ കുഞ്ഞിനെ കാക്ക താരാട്ടു പാടീ കാ കാ കാ (ഇതു നല്ല കാലമല്ല..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on April 16, 2011 Ithu nalla kaalamalla moshappetta kaalavumalla Kooriruttil koottu vanna koottukaran poyi Naattilulla koottukaari veedu vittu poyi (ithu nalla....) Manju peyyum onaraavil chaakara kol thannu kooriruttil koora pottaan chorurula thannu (ithu nalla....) Valuppamillaa manassukalkk valiya veedenthinu Valippamulla manassukalkku cheriya veedu pore Thuranna veedu pore (ithu nalla....) Pettammayittu poya kuyilinte kunjine Kaakka thaaraattu paadee kaa kaa kaa (ithu nalla....) |
Other Songs in this movie
- Ithu Nalla Kaalamalla [Bit]
- Singer : Sreenivasan | Lyrics : Vijeesh Calicut | Music : Siby Kuruvilla
- Kunju Kunju Pakshi
- Singer : Manjari | Lyrics : Vijeesh Calicut | Music : Siby Kuruvilla