View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഗായകാ ഗായകാ ...

ചിത്രംനവലോകം (1951)
ചലച്ചിത്ര സംവിധാനംവി കൃഷ്ണൻ
ഗാനരചനപി ഭാസ്കരൻ
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംപി ലീല

വരികള്‍

Lyrics submitted by: Sreedevi Pillai

Gaayakaa... gaayakaa... gaayakaa
hridaya nilaavil paadum gaayakaa... gaayakaa... gaayakaa

Sheethala karangalaale, panineer sumangal pole--(2)
aasaa sukhangal veeshi madhumaasa chandralekha

Hridaye vilaasa lalithayaay aadaan varum kinaave--(2)
raavinte raaga sudhaye choriyaan varu nilaave--(2)

Azhakin nadee vihaari varu nee hrudantha theere--(2)
aasaa mayooramaadaan anuraaga maala choodaan--(2)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഗായകാ.... ഗായകാ..... ഗായകാ
ഹൃദയ നിലാവില്‍ പാടും ഗായകാ ഗായകാ ഗായകാ

ശീതളകരങ്ങളാലേ പനിനീര്‍ സുമങ്ങള്‍ പോലെ...(2)
ആശാസുഖങ്ങള്‍ വീശി മധുമാസചന്ദ്രലേഖാ

ഹൃദയേ വിലാസലളിതയായ് ആടാന്‍ വരൂ കിനാവേ....(2)
രാവിന്റെ രാഗസുധയേ ചൊരിയാന്‍ വരൂ നിലാവേ....(2)

അഴകിന്‍ നദീവിഹാരീ വരുനീ ഹൃദന്തതീരേ....(2)
ആശാമയൂരമാടാന്‍ അനുരാഗമാല ചൂടാന്‍....(2)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മലയാളമലര്‍വാടിയേ
ആലാപനം : കവിയൂര്‍ സി കെ രേവമ്മ   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
തങ്കക്കിനാക്കള്‍
ആലാപനം : കോഴിക്കോട് അബ്ദുള്‍ ഖാദര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഹാ പൊന്‍പുലര്‍കാലം
ആലാപനം :   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഭൂവില്‍ ബാഷ്പധാര
ആലാപനം : കോഴിക്കോട് അബ്ദുള്‍ ഖാദര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മാഞ്ഞിടാതെ മധുര
ആലാപനം : പി ലീല, കോഴിക്കോട് അബ്ദുള്‍ ഖാദര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പുതുസൂര്യശോഭയില്‍
ആലാപനം : വി ദക്ഷിണാമൂര്‍ത്തി   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
സഹജരേ സഹജരേ
ആലാപനം : കോഴിക്കോട് അബ്ദുള്‍ ഖാദര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
സുന്ദരജീവിത
ആലാപനം :   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പരിതാപമിതേ ഹാ ജീവിതമേ
ആലാപനം : കോഴിക്കോട് അബ്ദുള്‍ ഖാദര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മായുന്നു വനസൂനമെ
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കറുത്ത പെണ്ണേ
ആലാപനം : ആലപ്പുഴ പുഷ്പം   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ആനന്ദ ഗാനം പാടി
ആലാപനം : കവിയൂര്‍ സി കെ രേവമ്മ   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി