View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണീരിന്റെ (വാവേ വാവാവോ) (F) ...

ചിത്രംജലോത്സവം (2004)
ചലച്ചിത്ര സംവിധാനംസിബി മലയില്‍
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംഅല്‍ഫോണ്‍സ്‌ ജോസഫ്‌
ആലാപനംജ്യോത്സ്ന രാധാകൃഷ്ണൻ

വരികള്‍

Added by Kalyani on October 12, 2010

വാവോ... വാവോ വാവേ.. വാവോ
വാവോ.. വാവാവോ... വാവേ വാവോ

കണ്ണീരിന്റെ കായല്‍ തന്നില്‍ സ്നേഹം മുങ്ങുമ്പോള്‍
ഉണ്ണീ നിന്നെ കാണാതെന്റെ പ്രാണന്‍ വിങ്ങുന്നു
പടിവാതില്‍ ചാരാതെ മിഴി തോരാതെ..
മയങ്ങീടാതെ പിടയുന്നോരെന്‍ നെഞ്ചുമായ്
തിരയുന്നു ഞാന്‍ നിന്നെയീ ശൂന്യമാം വഴിയില്‍
കണ്ണീരിന്റെ കായല്‍ തന്നില്‍ സ്നേഹം മുങ്ങുമ്പോള്‍...

തിങ്കൾക്കലയായ് എന്നും മടിയില്‍
ഇങ്കിൽ കുതിരും പൊന്നുംകുടമേ
വേദനയായ് നീ ഇന്നെന്‍ മാറില്‍ ചായുന്നു
മുള്ളുകള്‍കൊള്ളും പോലെ ഉള്ളംനീറുന്നു
രാരീരം പാടാനാവാതെ
നെഞ്ചോരം കുഞ്ഞേ നീറുന്നു ...
കണ്ണീരിന്റെ കായല്‍ തന്നില്‍ സ്നേഹം മുങ്ങുമ്പോള്‍

മിന്നല്‍പ്പിണറില്‍ പൊള്ളും മനസ്സില്‍
കാണാക്കയവും പേമാരികളും
പെയ്തൊഴിയാതെ വാനം മേലേ കേഴുന്നു..
പൂവണിയാതെ മോഹം താഴേ വീഴുന്നു..
ആരെയും കാണാനാവാതെ...
രാവേ നീ നീളെ വാഴുന്നു....
(...കണ്ണീരിന്റെ കായല്‍ ...)

 

----------------------------------

Added by Kalyani on October 12, 2010

vaavo vaavo vaave vaavo
vaavo vaavaavo vaave vaavo

Kanneerinte kaayal thannil sneham mungumpol
unni ninne kaanaathente praanan vingunnu
padi vaathil chaaraathe mizhi thoraathe
mayangeedaathe pidayunnoren nenjumaay
thirayunnu njaan ninne ee shoonyamaam vazhiyil
kanneerinte kaayal thannil sneham mungumpol..

thinkal kalayaay ennum madiyil
inkil kuthirum ponnum kudame
vedanayaay nee innen maaril chayunnu
mullukal kollum pole ullam neerunnu
rareeram paadaanaavaathe
Nenjoram kunje neerunnu...
kanneerinte kaayal thannil sneham mungumpol..

minnal pinaril pollum manassil
kaanaakkayavum pemaarikalum
peythozhiyaathe vaanam mele kezhunnu
poovaniyaathe moham thaazhe veezhunnu
aareyum kaanaanaavaathe...
raave nee neele vaazhunnu....
(...kanneerinte kaayal...)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണീരിന്റെ (വാവേ വാവാവോ) (M)]
ആലാപനം : ജി വേണുഗോപാല്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
കേരനിരകളാടും
ആലാപനം : പി ജയചന്ദ്രൻ   |   രചന : ബി ആര്‍ പ്രസാദ്‌   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
മിഴിയിലെ നാണം
ആലാപനം : പി ജയചന്ദ്രൻ, സുജാത മോഹന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
താരക പൊടി
ആലാപനം : എം ജി ശ്രീകുമാർ, കോറസ്‌   |   രചന : ബി ആര്‍ പ്രസാദ്‌   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
കുളിരില്ലം വാഴും (D)
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ബി ആര്‍ പ്രസാദ്‌   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
മനസ്സില്‍
ആലാപനം : സുഗീത മേനോന്‍, വരുണ്‍ ജെ തിലക്   |   രചന : വരുണ്‍ ജെ തിലക്   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
മഴമഞ്ഞിന്‍ പുലരി
ആലാപനം : ഫ്രാങ്കോ   |   രചന : സുരേഷ് മാധവ്   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌