Mazhamanjin Pulari ...
Movie | Jalolsavam (2004) |
Movie Director | Sibi Malayil |
Lyrics | Suresh Madhav |
Music | Alphonse Joseph |
Singers | Franco |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on April 13, 2011 മഴമഞ്ഞിൻ പുലരിപ്പെണ്ണിൻ ചന്തം നീയേ മഞ്ഞാള പൊന്നു പതിക്കും രാവും നീയേ രാവോരം നിറയും തുടിയെൻ അരികിൽ നീളേ മഴനീല പൊയ്കയിലാരോ നീന്തിയതാണേ ഭൂപാളം തിരയും പുലരി പൊൻ നിറമാണേ കുടമഞ്ഞായ് പടരും നീയൊരു താഴമ്പൂവാണേ (മഴമഞ്ഞിൻ......) കുളിരോലും പരിഭവമെന്തേ തിരയിളകും കുറുമൊഴിയെന്തേ പുലരി പൊൻ തങ്കക്കുടമായ് നിറയണ്ടേ തൂവാനക്കാറ്റിൻ ചിരിയിൽ നിറയേണ്ടെ (കുളിരോലും..) കതിരു പെണ്ണിന്റെ മിഴിയിലേറി ഞാൻ നറുനിലാവിന്റെ ഭംഗി കാണവേ കണ്മണി ഓ...ഓ,.. ചൊടിയിലെപ്പൊഴും തേനണിഞ്ഞു നീ മോഹമാരിയായ് പൂത്തു വന്നു നീ വിണ്മണീ ഓ..ഓ.... (മഴമഞ്ഞിൻ......) തേൻ കടവ് തിങ്കളു വെട്ടം ആനന്ദ തിനകൊയ് മേളം കതിരോല പെണ്ണിൻ വീട്ടിൽ സിന്ദൂരപ്പൂരം കതിരോനെ കണ്ണടയാക്കും കണ്ണാടിപ്പൂരം (തേൻ കടവ്..) രാത്രിക്കുങ്കുമ പൊട്ടണിഞ്ഞു നീ കാട്ടുപൂവിന്റെ കള്ളനാണമായ് വിണ്മണീ ഓ..ഓ.. ഇടയ നെഞ്ചകം ലോലമായ് നിൻ ഹൃദയ ഗീതകം ചൊല്ലി നിൽക്കവേ കണ്മണീ ഓ..ഓ.. (മഴമഞ്ഞിൻ......) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on April 13, 2011 Mazhamanjin pularippennin chantham neeye Manjaala ponnu pathikkum raavum neeye Raavoram nirayum thudiyen arikil neele Mazhaneela poykayilaaro neenthiyathaane bhoopaalam thirayum pulari ponniramaane kudamanjaay padarum neeyoru thaazhampoovaane (Mazhamanjin..) Kulirolum paribhavamenthe thirayilakum kurumozhiyenthe Pulari pon thankakkudamaay nirayande Thoovaanakkaattin chiriyil nirayande (Kulirolum..) Kathiru penninte mizhiyileri njaan Narunilaavinte bhamgi kaanave kanmani oh..oh.. chodiyileppozhum thenaninju nee mohamaariyaay poothu vannu nee vinmanee oh..oh.. (Mazhamanjin..) Then kadavu thinkalu vettam aananda thinakoy melam kathirola pennin veettil sindoorappooram kathirone kannadayaakkum kannaadippooram (Thenkadavu..) Raathri kunkuma pottaninju nee Kaattupoovinte kallanaanamaay vinmanee oh..oh.. idaya nenchakam lolamaay nin hrudaya geethakam cholli nilkkave kanmanee oh..oh... (Mazhamanjin..) |
Other Songs in this movie
- Kanneerinte (Vaave Vaavavo) [M]
- Singer : G Venugopal | Lyrics : Vayalar Sarathchandra Varma | Music : Alphonse Joseph
- Keranirakalaadum
- Singer : P Jayachandran | Lyrics : BR Prasad | Music : Alphonse Joseph
- Mizhiyile naanam
- Singer : P Jayachandran, Sujatha Mohan | Lyrics : Vayalar Sarathchandra Varma | Music : Alphonse Joseph
- Thaarakappodi
- Singer : MG Sreekumar, Chorus | Lyrics : BR Prasad | Music : Alphonse Joseph
- Kulirillam Vaazhum [D]
- Singer : KJ Yesudas, KS Chithra | Lyrics : BR Prasad | Music : Alphonse Joseph
- Kanneerinte (Vaave Vaavavo) [F]
- Singer : Jyotsna Radhakrishnan | Lyrics : Vayalar Sarathchandra Varma | Music : Alphonse Joseph
- Manassil
- Singer : Sugeetha Menon, Varun J Thilak | Lyrics : Varun J Thilak | Music : Alphonse Joseph