Kanneerinte (Vaave Vaavavo) [F] ...
Movie | Jalolsavam (2004) |
Movie Director | Sibi Malayil |
Lyrics | Vayalar Sarathchandra Varma |
Music | Alphonse Joseph |
Singers | Jyotsna Radhakrishnan |
Lyrics
Added by Kalyani on October 12, 2010 വാവോ... വാവോ വാവേ.. വാവോ വാവോ.. വാവാവോ... വാവേ വാവോ കണ്ണീരിന്റെ കായല്‍ തന്നില്‍ സ്നേഹം മുങ്ങുമ്പോള്‍ ഉണ്ണീ നിന്നെ കാണാതെന്റെ പ്രാണന്‍ വിങ്ങുന്നു പടിവാതില്‍ ചാരാതെ മിഴി തോരാതെ.. മയങ്ങീടാതെ പിടയുന്നോരെന്‍ നെഞ്ചുമായ് തിരയുന്നു ഞാന്‍ നിന്നെയീ ശൂന്യമാം വഴിയില്‍ കണ്ണീരിന്റെ കായല്‍ തന്നില്‍ സ്നേഹം മുങ്ങുമ്പോള്‍... തിങ്കൾക്കലയായ് എന്നും മടിയില്‍ ഇങ്കിൽ കുതിരും പൊന്നുംകുടമേ വേദനയായ് നീ ഇന്നെന്‍ മാറില്‍ ചായുന്നു മുള്ളുകള്‍കൊള്ളും പോലെ ഉള്ളംനീറുന്നു രാരീരം പാടാനാവാതെ നെഞ്ചോരം കുഞ്ഞേ നീറുന്നു ... കണ്ണീരിന്റെ കായല്‍ തന്നില്‍ സ്നേഹം മുങ്ങുമ്പോള്‍ മിന്നല്‍പ്പിണറില്‍ പൊള്ളും മനസ്സില്‍ കാണാക്കയവും പേമാരികളും പെയ്തൊഴിയാതെ വാനം മേലേ കേഴുന്നു.. പൂവണിയാതെ മോഹം താഴേ വീഴുന്നു.. ആരെയും കാണാനാവാതെ... രാവേ നീ നീളെ വാഴുന്നു.... (...കണ്ണീരിന്റെ കായല്‍ ...) ---------------------------------- Added by Kalyani on October 12, 2010 vaavo vaavo vaave vaavo vaavo vaavaavo vaave vaavo Kanneerinte kaayal thannil sneham mungumpol unni ninne kaanaathente praanan vingunnu padi vaathil chaaraathe mizhi thoraathe mayangeedaathe pidayunnoren nenjumaay thirayunnu njaan ninne ee shoonyamaam vazhiyil kanneerinte kaayal thannil sneham mungumpol.. thinkal kalayaay ennum madiyil inkil kuthirum ponnum kudame vedanayaay nee innen maaril chayunnu mullukal kollum pole ullam neerunnu rareeram paadaanaavaathe Nenjoram kunje neerunnu... kanneerinte kaayal thannil sneham mungumpol.. minnal pinaril pollum manassil kaanaakkayavum pemaarikalum peythozhiyaathe vaanam mele kezhunnu poovaniyaathe moham thaazhe veezhunnu aareyum kaanaanaavaathe... raave nee neele vaazhunnu.... (...kanneerinte kaayal...) |
Other Songs in this movie
- Kanneerinte (Vaave Vaavavo) [M]
- Singer : G Venugopal | Lyrics : Vayalar Sarathchandra Varma | Music : Alphonse Joseph
- Keranirakalaadum
- Singer : P Jayachandran | Lyrics : BR Prasad | Music : Alphonse Joseph
- Mizhiyile naanam
- Singer : P Jayachandran, Sujatha Mohan | Lyrics : Vayalar Sarathchandra Varma | Music : Alphonse Joseph
- Thaarakappodi
- Singer : MG Sreekumar, Chorus | Lyrics : BR Prasad | Music : Alphonse Joseph
- Kulirillam Vaazhum [D]
- Singer : KJ Yesudas, KS Chithra | Lyrics : BR Prasad | Music : Alphonse Joseph
- Manassil
- Singer : Sugeetha Menon, Varun J Thilak | Lyrics : Varun J Thilak | Music : Alphonse Joseph
- Mazhamanjin Pulari
- Singer : Franco | Lyrics : Suresh Madhav | Music : Alphonse Joseph