Chirikal Thorumen ...
Movie | Adayaalangal (2008) |
Movie Director | MG Sasi |
Lyrics | Edappalli Raghavan Pillai |
Music | Vidyadharan Master |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical chirikal thorumen pattada theeppori chitharidunnorarangathu ninnini (chirikal..) vidatharoo mathi pokatte njanumen nadana vidyayum mooka sangeethavum (vida.) chirikal thorumen pattada theeppori chitharidunnorarangathu ninnini vividha reethiyil otta nimishathil vishamamaanenikkaaduvan paaduvan thavidupole thakarumen manasam avideyethi chirichu kuzhayanam chirikal thorumen pattada theeppori chitharidunnorarangathu ninnini aniyalokke kazhinju njan pinneyum aniyarayilirunnu nigoodamaay kalari mari njan kachakettamnini kaliyarangonnu mari nokkamini udayamundinimelilathenkilum udaka krithyangal cheyyuvaanenthidum\' chirikal thorumen pattada theeppori chitharidunnorarangathu ninnini (chirikal..) vidatharoo mathi pokatte njanumen nadana vidyayum mooka sangeethavum [karyanda] vidatharoo mathi pokatte njanumen nadana vidyayum mooka sangeethavum | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ചിരികള്‍ തോറുമെൻ പട്ടടത്തീപ്പൊരി ചിതറിടുന്നൊരരങ്ങത്തു നിന്നിനി (ചിരികള്‍..) വിടതരൂ മതി പോകട്ടേ ഞാനുമെന്‍ നടന വിദ്യയും മൂക സംഗീതവും (വിട..) ചിരികള്‍ തോറുമെൻ പട്ടടത്തീപ്പൊരി ചിതറിടുന്നൊരരങ്ങത്തു നിന്നിനി വിവിധ രീതിയില്‍ ഒറ്റ നിമിഷത്തില്‍ വിഷമമാണെനിക്കാടുവാന്‍ പാടുവാന്‍ തവിടുപോലെ തകരുമെന് മാനസം അവിടെയെത്തി ചിരിച്ചു കുഴയണം ചിരികള്‍ തോറുമെന്‍ പട്ടടത്തീപ്പൊരി ചിതറിടുന്നൊരരങ്ങത്തു നിന്നിനി അണിയലൊക്കെ കഴിഞ്ഞു ഞാന്‍ പിന്നെയും അണിയറയിലിരുന്നു നിഗൂഢമായ് കളരി മാറി ഞാന്‍ കച്ചകെട്ടാമിനി കളിയരങ്ങൊന്നു മാറി നോക്കാമിനി ഉദയമുണ്ടിനിമേലിലതെങ്കിലെന് ഉദക കൃത്യങ്ങള്‍ ചെയ്യുവാനെത്തിടും ചിരികള്‍ തോറുമെൻ പട്ടടത്തീപ്പൊരി ചിതറിടുന്നൊരരങ്ങത്തു നിന്നിനി വിടതരൂ മതി പോകട്ടേ ഞാനുമെന്‍ നടനവിദ്യയും മൂക സംഗീതവും [കരയണ്ട] വിടതരൂ മതി പോകട്ടേ ഞാനുമെന്‍ നടനവിദ്യയും മൂക സംഗീതവും |
Other Songs in this movie
- Ilaku Ilakente
- Singer : Vidyadharan Master, Reena Murali | Lyrics : | Music : Vidyadharan Master
- Chirikal Thorumen
- Singer : Njaralath Harigovindan | Lyrics : Edappalli Raghavan Pillai | Music : Vidyadharan Master