View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നിന്നെ തേടി (dance mix) ...

ചിത്രംസിംഫണി (2004)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനകൈതപ്രം
സംഗീതംദീപക്‌ ദേവ്‌
ആലാപനംദീപക്‌ ദേവ്‌, ഗംഗ, വിധു പ്രതാപ്‌

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on March 31, 2011

ഇന്നെൻ ഓമൽ തിങ്കൾപ്പക്ഷി
നിന്നെത്തേടി തേടി കായൽത്തീരത്തെത്തി
ഇന്നെൻ ഓമൽ തിങ്കൾപ്പക്ഷി

പുലരിയോ സന്ധ്യയോ
എൻ ഓമലിൻ കരിമിഴികളിൽ
ഇളകുമീ തിരകളിൽ വിഷാദമോ ചിരി നുരകളോ
അഴകേ അഴകേ നിൻ അഴകിനേഴഴകു
പൊൻതാരമേ നിൻ ചൊടികളിലേഴഴക്
പൊൻമേഘമേ നിൻ മെയ്യിനു നൂറഴക്
(നിന്നെത്തേടി..)

അണിവിരൽ തരളമായ് പൊൻ തന്ത്രികൾ സ്വരതരളമായ്
മഴമുകിൽ മഞ്ചലിൽ മൂവന്തി തൻ ലയ ലയനമായ്
അഴകേ അഴകേ നിൻ അഴകിനേഴഴകു
പൊൻതാരമേ നിൻ ചൊടികളിലേഴഴക്
പൊൻമേഘമേ നിൻ മെയ്യിനു നൂറഴക്
(നിന്നെത്തേടി..)

ശിശിരം വരവായ് കുളിരിൻ ചിറകിൽ
ഒഴുകൂ സൗന്ദര്യമേ ഈ വഴിയേ
ശലഭം വരവായ് പനിനീർ ഇതളിൽ
ഇന്നെൻ ആത്മാവിലീ തേനലയിൽ
സ്വരമേ സ്വരമേ നിൻ മൊഴികളേഴഴക്
ല ലാലലാ ലലാലാലലാ
പൊൻ താരമേ നിൻ ചൊടികളിൽ ഏഴഴക്
പൊൻ മേഘമേ നിൻ മെയ്യിനു നൂറഴക്
(നിന്നെത്തേടി..)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 31, 2011

Innenn omal thinkal pakshi
Ninne thedi thedi Kaayal theerathethi
Innenn omal thinkal pakshi
Pulariyo sandhyayo
En omalin Kari mizhikalil
Ilakumee Thirakalil
Vishaadamo chiri nurakalo
Azhake azhake nin azhakinezhu azhaku
Ponthaarame nin chodikalil ezhazhaku
Ponmeghame nin meayinu noorazhaku
(Ninne thedi thedi....)

Aniviral tharalamaay pon tanthrikal swara tharalmaay
Mazhamukil manjalil moovanthithan laya layanamaay
Azhake azhake nin azhakinezhu azhaku
Ponthaarame nin chodikalil ezhazhaku
Ponmeghame nin meyyinu noorazhaku
(Ninne thedi thedi....)

Shishiram varavaay kulirin chirakil
Ozhuku soundaryame ee Vazhiye
Shalabham varavaay panineer ithalil
Innen athmaavile thenalayil
Swarame swarame nin mozhikalil ezhu azhaku
La la la la la la
Ponthaarame nin chodikalil ezhaAzhaku
Ponmeghame nin meyyinu noorazhagu
(Ninne thedi thedi.)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നിന്നെ തേടി
ആലാപനം : ദീപക്‌ ദേവ്‌, ഗംഗ, വിധു പ്രതാപ്‌   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌
കൊഞ്ചെടി കൊഞ്ചെടി പെണ്ണേ
ആലാപനം : കെ എസ്‌ ചിത്ര, സുജാത മോഹന്‍, വി ദേവാനന്ദ്‌   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌
പനിമതിയെ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌
രഘുവംശ
ആലാപനം : നിഖില്‍ കെ മേനോന്‍   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌
സുഖമോ (f)
ആലാപനം : സുജാത മോഹന്‍, വിധു പ്രതാപ്‌   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌
ചിത്രമണിക്കാട്ടില്‍ (F)
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌
സുഖമോ (f)
ആലാപനം : സുജാത മോഹന്‍   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌
പനിമതിയെ (D)
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌
a symphonic feeling (instrumental)
ആലാപനം : ദീപക്‌ ദേവ്‌   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌
ചിത്രമണിക്കാട്ടില്‍ [D]
ആലാപനം : കെ എസ്‌ ചിത്ര, പി ജയചന്ദ്രൻ   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌