

മനസ്സിലൊരു പൂമാല ...
ചിത്രം | ഇന്നത്തെ ചിന്താവിഷയം (2008) |
ചലച്ചിത്ര സംവിധാനം | സത്യന് അന്തിക്കാട് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | ഇളയരാജ |
ആലാപനം | മധു ബാലകൃഷ്ണന്‍, ശ്വേത മോഹന്‍ |
വരികള്‍
ha....ey.. ye.. ye...ye.. ye come come baby oh my love hold me hug me and kiss me now i wanna to spend my whole life lovin you thinkin of you i'm feeling of somethin new ey ey ey ey..he ho ho... oh ye...ye... manassiloru poomaala i love you love you koruthuvachchathaaraaNu you love me love me maNichikaala maanu poomeeno hoy ey ey ey ey kanaviloru poothaali that i know know karuthivachathaaraaNu that you know know kurukumoru kaatto poonkaatto ponnurukum meyyil njaan onnu thottaneram manjurukum nenjil nee muthamitta neram paLunku vaLakayyeTuthe kaNNupothum omana ponjin maNi nee manassiloru poomaala koruthuvachchathaaraaNu haaraaNu panchavaRNakkiLiye thanchamittu paRakkaan nenchakathoriTam tharaam njan aa..nananana.. kochuckochu piNakkam pinneyuLLoriNakkaam pichavakkum kuRumpallayo oh..hoho...hoho.. paathiramainakaL paathivari paaTumbol paalamel poovukaL kaattiLaveLkkumpol enikku ninte neeRmizhikaL koLuthivachcha poothrikaL enikku ninte punchirikaL aTuthu vanna sundarikaL vellimani thulli thulli vaa oh vennilulla thankathinkaLe muththaninja muTi ketti mullamalar mottuvacha omanaponjinmaNi njaan (manassiloru) kanTukanTangirikke chenTumalli kaviLil vanTu vannu valam vakkunnu ooh...hohoho... ennumennu ithupol ninne nokkiyirikkaan kaNNiluLLa kiLi konchunnu ooh...hohoho... aayiram thaarakaL ninne varavelkumpoaL ambilee ninnil njaan kumbiL mazha thaedumbpoL arike vannorummatharaan thiTukkamenthin en ponne kothichu poyathenthe njaan thuTuthuninnathenkaniye nokki nokki kothippikkalle he pokkuveyil SalabhangaLae aha chillu kondnu chumalitta kootinullil thaaamara kiLimakaLae (manassiloru) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on June 27, 2010 ഹാ ഏയ് ഏയ് ഏയ് ഏയ് കം കം ബേബി ഓ മൈ ലവ് ഹോൾഡ് മീ ഹഗ് മീ കിസ് മീ നൗ ഐ വന്നാ ടു സ്പെൻഡ് മൈ ഹോൾ ലൈഫ് ലവിംഗ് യൂ തിങ്കിംഗ് ഓഫ് യൂ അയാം ഫീലിങ് ഓഫ് സംതിംഗ് ന്യൂ ഏയ് ഏയ് ഏയ് ഹേ ഹോ ഹോ ഹോ ഓ ഏയ് ഏയ്... മനസിലൊരു പൂമാല ഐ ലവ് യൂ ലവ് യൂ കൊരുത്തു വെച്ചതാരാണു യൂ ലവ് മീ ലവ് മീ മണിച്ചി കലമാനോ പൂ മീനോ ഹോയ് ഏയ് ഏയ്.. കനവിലൊരു പൂത്താലി ദാറ്റ് ഐ നോ നോ കരുതി വെച്ചതാരാണു ദാറ്റ് യൂ നോ നോ കുറുകുമൊരു കാറ്റോ പൂങ്കാറ്റോ യേയ് യേയ് യേ പൊന്നു തൂകും മെയ്യില്‍ ഞാനൊന്നു തൊട്ട നേരം മഞ്ഞുരുകും നെഞ്ചില്‍ നീ മുത്തമിട്ട നേരം പളുങ്കു വള കൈയെടുത്തീ കണ്ണുപൊത്തുമോമന പൊന്നിൻ മണി നീ മനസിലൊരു പൂമാല കൊരുത്തു വെച്ചതാരാണ് ആരാണ് ?? പഞ്ചവര്‍ണ്ണക്കിളിയേ തഞ്ചമിട്ട് പറക്കാന്‍ നെഞ്ചകത്തൊരിടം തരാം ഞാന്‍ ആ നാ നാ നാ നാ കൊച്ചു കൊച്ചു പിണക്കം പിന്നെയുള്ളൊരിണക്കം പിച്ച വെക്കും കുറുമ്പല്ലയോ ഓ..ഹോ ഹോ ഹോ.. പാതിരാ മൈനകള്‍ പാതി വരി പാടുമ്പോള്‍ പാലമേല്‍ പൂവുകള്‍ കാറ്റിലിളവേല്‍ക്കുമ്പോള്‍ എനിക്കു നിന്റെ നീള്‍മിഴികള്‍ കൊളുത്തി വെച്ച പൂത്തിരികള്‍ എനിക്കു നിന്റെ പുഞ്ചിരികള്‍ അടുത്തു വന്ന സുന്ദരികള്‍ വെള്ളിമണി തുള്ളി തുള്ളി വാ ഓ ..വിണ്ണിലുള്ള തങ്ക തിങ്കളേ മുത്തണിഞ്ഞ മുടി കെട്ടി മുല്ലമലര്‍മൊട്ടു വെച്ചൊരോമന പൊന്നിൻ മണി ഞാന്‍ (മനസിലൊരു...) കണ്ടു കണ്ടങ്ങിരിക്കേ ചെണ്ടുമല്ലിക്കവിളില്‍ വണ്ടു വന്നു വലം വെയ്ക്കുന്നു ഓ ഹോ ഹോ ഹോ.. എന്നുമെന്നുമിതു പോല്‍ നിന്നെ നോക്കിയിരിക്കാന്‍ കണ്ണിലുള്ള കിളി കൊഞ്ചുന്നു ഓ ഹോ ഹോ ഹൊ.. ആയിരം താരകള്‍ നിന്നെ വരവേല്‍ക്കുമ്പോള്‍ അമ്പിളീ നിന്നില്‍ ഞാന്‍ കുമ്പിൾ മഴ തേടുമ്പോള്‍ അരികെ വന്നൊരുമ്മ തരാന്‍ തിടുക്കമെന്തിനെന്‍ പൊന്നേ കൊതിച്ചു പോയതെന്തേ ഞാന്‍ തുടുത്തു നിന്ന തേന്‍കനിയേ നോക്കി നോക്കി കൊതിപ്പിക്കല്ലേ ഹേ പോക്കു വെയില്‍ ശലഭങ്ങളേ ആഹാ ചില്ലു കൊണ്ടു ചുമരിട്ട കൂട്ടിനുള്ളില്‍ കുറുകുന്ന താമര കിളിമകളേ ( മനസ്സിലൊരു...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കണ്ടോ കണ്ടോ കാക്കക്കുയിലേ
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ഇളയരാജ
- കസ്തൂരി പൊട്ടും തൊട്ട്
- ആലാപനം : വിജയ് യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ഇളയരാജ