പുതുസൂര്യശോഭയില്‍ ...
ചിത്രം | നവലോകം (1951) |
ചലച്ചിത്ര സംവിധാനം | വി കൃഷ്ണൻ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | വി ദക്ഷിണാമൂര്‍ത്തി |
വരികള്‍
Added by maathachan@gmail.com on October 19, 2008 puthu sooryasobhayil polum munnil koorirul thano.. lokame lokame lokame! athimodamaarnnidum lokame nin neethiyithu thaano ! thalathaanu ninnidum maadam thorum sokame sokam ha sokame sokam sodara-sodara-sodara.. ponkathiru neetum vayalin nettam kannuneer thaano-- lokame lokame lokame.. thava santhiyekidum aathmadeepam mayukillorunaal thozhi maayukillorunaal sukhakanthi veesum snehaveedhi chernnidaam vegam naale chernnidaam vegam sodara--sodara--sodara-- ---------------------------------- Added by devi pillai on December 5, 2009 പുതുസൂര്യശോഭയില്‍പ്പോലും മുന്നില്‍ കൂരിരുള്‍ താനോ ലോകമേ ലോകമേ ലോകമേ അതിമോദമാര്‍ന്നിടും ലോകമേ നിന്‍ നീതിയിതുതാനോ? തലതാണുനിന്നിടും മാടം തോറും ശോകമേ ശോകം ഹാ ശോകമേ ശോകം സോദരാ... സോദരാ... സോദരാ പൊന്‍ കതിരു നീട്ടും വയലിന്‍ നേട്ടം കണ്ണുനീര്‍ താനോ ലോകമേ ലോകമേ ലോകമേ തവശാന്തിയേകിടും ആത്മദീപം മായുകില്ലൊരുനാള്‍ തോഴീ മായികില്ലൊരുനാള്‍ സുഖശാന്തിവീശും സ്നേഹവീഥി ചേര്‍ന്നിടാം വേഗം നാളെ ചേര്‍ന്നിടാം വേഗം സോദരാ... സോദരാ.. സോദരാ... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഗായകാ ഗായകാ
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മലയാളമലര്‍വാടിയേ
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- തങ്കക്കിനാക്കള്‍
- ആലാപനം : കോഴിക്കോട് അബ്ദുള്‍ ഖാദര്‍ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഹാ പൊന്‍പുലര്‍കാലം
- ആലാപനം : | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഭൂവില്‍ ബാഷ്പധാര
- ആലാപനം : കോഴിക്കോട് അബ്ദുള്‍ ഖാദര്‍ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മാഞ്ഞിടാതെ മധുര
- ആലാപനം : പി ലീല, കോഴിക്കോട് അബ്ദുള്‍ ഖാദര്‍ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- സഹജരേ സഹജരേ
- ആലാപനം : കോഴിക്കോട് അബ്ദുള്‍ ഖാദര്‍ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- സുന്ദരജീവിത
- ആലാപനം : | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പരിതാപമിതേ ഹാ ജീവിതമേ
- ആലാപനം : കോഴിക്കോട് അബ്ദുള്‍ ഖാദര്‍ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മായുന്നു വനസൂനമെ
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കറുത്ത പെണ്ണേ
- ആലാപനം : ആലപ്പുഴ പുഷ്പം | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ആനന്ദ ഗാനം പാടി
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി