Kaattu Valli Oonjaalaadaam [M] ...
Movie | Vinayapoorvam Vidyaadharan (2000) |
Movie Director | KB Madhu |
Lyrics | Kaithapram |
Music | Kaithapram |
Singers | KJ Yesudas |
Lyrics
Added by madhavabhadran on April 8, 2010 ആയ്യയ്യേയോ ആയ്യയ്യേയോ ആയ്യയ്യേയോ ആയ്യയ്യേയോ ഏ... കാട്ടുവള്ളീലൂഞ്ഞാലാടാം നാട്ടുമാവിലോടിക്കേറാം കാളവണ്ടിയേറിപ്പോകാം കൊച്ചു ചെണ്ട കൊട്ടിപ്പാടാം കൊച്ചുകുറുമ്പന്‍ കുട്ട്യേക്കാണാനെന്തൊരു രസമാണെന്നോ അന്നാ കൊച്ചുകുറുമ്പന്‍ കുട്ട്യേക്കാണാനെന്തൊരു രസമാണെന്നോ (കാട്ടുവള്ളീലൂഞ്ഞാലാടാം) അരയോളം പുഴവെള്ളം അരികില്‍ നിന് ചിരിവള്ളം (2) കുളിക്കാനമ്പലക്കടവു കളിക്കാനോലവാല്ത്തുമ്പി കളിക്കു കുഞ്ഞുവാക്കിന്നു തിളക്കാന്‍ വീട്ടുവര്ത്താനം കിലുങ്ങുന്നാള് വിളച്ചില്ലോ അന്നാ കൊച്ചുകുറുമ്പന്‍ കുട്ട്യേക്കാണാനെന്തൊരു രസമാണെന്നോ (2) കാട്ടുവള്ളീലൂഞ്ഞാലാടാം നാട്ടുമാവിലോടിക്കേറാം കാളവണ്ടിയേറിപ്പോകാം കൊച്ചു ചെണ്ട കൊട്ടിപ്പാടാം ചിറ്റോളം പൂങ്കാറ്റില്‍ മുട്ടോളം കുടമുല്ല (2) ഉടുക്കാനാവണിക്കോടി നടക്കാന്‍ പാതിരാപ്പന്തല്‍ നനഞ്ഞാല്‍ നീറിവഴക്കൂടി ചിരിച്ചാല്‍ ചന്ദനത്തിങ്കള്‍ മനസ്സാകെ കിനാപ്പൂക്കള്‍ അന്നാ കൊച്ചുകുറുമ്പന്‍ കുട്ട്യേക്കാണാനെന്തൊരു രസമാണെന്നോ (2) കാട്ടുവള്ളീലൂഞ്ഞാലാടാം നാട്ടുമാവിലോടിക്കേറാം കാളവണ്ടിയേറിപ്പോകാം കൊച്ചു ചെണ്ട കൊട്ടിപ്പാടാം വന്നാ കൊച്ചുകുറുമ്പന്‍ കുട്ട്യേക്കാണാനെന്തൊരു രസമാണെന്നോ (2) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 9, 2011 Aayyayyeyo Aayyayyeyo Aayyayyeyo Aayyayyeyo Eh.. Kaattuvalleeloonjaalaadaam naattumaavilodikkeraam kaalavandiyerippokaam kochu chenda kottippaadaam Kochu kurumpan kuttye kaanaanenthoru rasamaanenno annaa Kochu kurumpan kuttye kaanaanenthoru rasamaanenno (Kaattuvallee....) Arayolam puzhavellam arikil nin chirivellam (2) kulikkan ampalakkadavu kalikkanolavaalthumbi kalikku kunjuvaakkinu thilakkaan veettu varthaanam kilungunnaal vilachillo Kochu kurumpan kuttye kaanaanenthoru rasamaanenno (2) Kaattuvalleeloonjaalaadaam naattumaavilodikkeraam kaalavandiyerippokaam kochu chenda kottippaadaam Chittolam poonkaattil muttolam kudamulla (2) Udukkaanaavanikkodi nadakkaan paathiraappanthal nananjaal neeri vazhakkoodi chirichaal chandanathinkal manassaake kinaappookkal Annaa koochu kurumpan kuttye kaanaanenthoru rasamaanenno (2) Kaattuvalleeloonjaalaadaam naattumaavilodikkeraam kaalavandiyerippokaam kochu chenda kottippaadaam Annaa kochu kurumpan kuttye kaanaanenthoru rasamaanenno (2) |
Other Songs in this movie
- Enniyaal Theeratha [F]
- Singer : KS Chithra | Lyrics : Kaithapram | Music : Kaithapram
- Paadanariyilla (M)
- Singer : KJ Yesudas | Lyrics : Kaithapram | Music : Kaithapram
- Paadanariyilla
- Singer : KS Chithra | Lyrics : Kaithapram | Music : Kaithapram
- Kaattu Valli
- Singer : KJ Yesudas, Swarnalatha | Lyrics : Kaithapram | Music : Kaithapram
- Ponnumkudathinu
- Singer : KJ Yesudas | Lyrics : Kaithapram | Music : Kaithapram
- Tholil Maarappu
- Singer : KJ Yesudas | Lyrics : Kaithapram | Music : Kaithapram
- Enniyaal Theeraatha [M]
- Singer : KJ Yesudas | Lyrics : Kaithapram | Music : Kaithapram