Aavani Maasa ...
Movie | The Gang (2000) |
Movie Director | J Williams |
Lyrics | S Ramesan Nair, Vijay Nayarambalam |
Music | Wilson |
Singers | KS Chithra, MG Sreekumar |
Lyrics
Lyrics submitted by: Viji Aavani maasa nilaavo anjanamezhuthiya poovo Perariyatha kinaavo premaswaroopiniyaaro Mamazhavillin theril maranirangiyathaano Manasa jaalakavaathil paathi thurannathu nero Aavani maasa nilaavo anjanamezhuthiya poovo Thenil mungiyalinnorormakalil Nee virunninayillayo Raagalolanimishangalokke njaan Poovukondu pothiyillayo Kanakathaarakam kannuvakkumen pranayadeepamalle Kavithakondu nee moodumente mey kadhayarinjathalle Iniyumenthinee thamasam sakhee iravu maayukille….. Aavani maasa nilaavo anjanamezhuthiya poovo Mamazhavillin theril maranirangiyathaano Dhinakku dhinakku dhina dhin thillana Nadridhani dhomdhrudhani nadhrudhani dhom Dhirana dheem dhirana dhirana dheem dhirana dhirana…. Njananjinja chamayangalokke nee maarilettu thalarunnuvo Nagaveenayude konjalinnu nin naaviloori nirayunnuvo Virahaveedhiyil veenukittumen hridayapushpamalle Amrithakumbhamaay munil vannoren amarakanyayalle Shilakalaliyumee raavilenneyoru shilpamaakkukille….. Aavani maasa nilaavo anjanamezhuthiya poovo Perariyatha kinaavo premaswaroopiniyaaro Maamazhavillin theril maranirangiyathaano Maanasa jaalakavaathil paathi thurannathu nero aavani maasa nilaavo anjanamezhuthiya poovo........ | വരികള്‍ ചേര്‍ത്തത്: വിജി ആവണി മാസ നിലാവോ അഞ്ജനമെഴുതിയ പൂവോ പേരറിയാത്ത കിനാവോ പ്രെമസ്വരൂപിണിയാരോ മാമഴവില്ലിന്‍ തേരില്‍ മാരനിറങ്ങിയതാണോ മാനസ ജാലകവാതിൽ പാതി തുറന്നതു നേരോ ആവണി മാസ നിലാവോ അഞ്ജനമെഴുതിയ പൂവോ തേനിൽ മുങ്ങിയലിയുന്നൊരോർമ്മകളിൽ നീ വിരുന്നിനണയില്ലയോ രാഗലോലനിമിഷങ്ങളൊക്കെ ഞാൻ പൂവുകൊണ്ടു പൊതിയില്ലയോ കനകതാരകം കണ്ണുവക്കുമെൻ പ്രണയദീപമല്ലേ കവിതകൊണ്ടു നീ മൂടൂമെന്റെ മെയ് കധയറിഞ്ഞതല്ലേ ഇനിയുമെന്തിനീ താമസം സഖീ ഇരവു മായുകില്ലേ... ആവണി മാസ നിലാവോ അഞ്ജനമെഴുതിയ പൂവോ മാമഴവില്ലിന്‍ തേരില്‍ മാരനിറങ്ങിയതാണോ ധിനക്കു ധിനക്ക് ധിന ധിൻ തില്ലാനാ നാധൃധാനി ധോം ധൃധാനി നാധൃധാനിധോം ധിരന ധീം ധിരന ധിരന ധീം ധീരന ധിരന .......... ഞാനണിഞ്ഞ ചമയങ്ങളൊക്കെ നീ മാറിലേറ്റു തളരുന്നുവോ നാഗവീണയുടെ കൊഞ്ചലിന്നു നിൻ നാവിലൂരി നിറയുന്നുവോ വിരഹവീധിയില് വീണുകിട്ടുമെൻ ഹൃദയപുഷപമല്ലേ അമൃതകുംഭാമായ് മുന്നിൽ വന്നൊരെൻ അമരകന്യയല്ലേ ശിലകളലിയുമീ രാവിലെന്നെയൊരു ശില്പമാക്കുകില്ലേ.... ആവണി മാസ നിലാവോ അഞ്ജനമെഴുതിയ പൂവോ പേരറിയാത്ത കിനാവോ പ്രെമസ്വരൂപിണിയാരോ മാമഴവില്ലിന്‍ തേരില്‍ മാരനിറങ്ങിയതാണോ മാനസ ജാലകവാതിൽ പാതി തുറന്നതു നേരോ ആവണി മാസ നിലാവോ അഞ്ജനമെഴുതിയ പൂവോ...... |
Other Songs in this movie
- Mizhimunayaal
- Singer : KS Chithra | Lyrics : S Ramesan Nair | Music : Wilson
- Saagaropamam
- Singer : MG Sreekumar | Lyrics : S Ramesan Nair, Vijay Nayarambalam | Music : Wilson
- Anthimayangumbam
- Singer : MG Sreekumar | Lyrics : Vijay Nayarambalam | Music : Wilson
- Surabhila
- Singer : MG Sreekumar | Lyrics : S Ramesan Nair | Music : Wilson
- Eeran Kinaakkalum
- Singer : KS Chithra | Lyrics : S Ramesan Nair | Music : Wilson