സഹജരേ സഹജരേ ...
ചിത്രം | നവലോകം (1951) |
ചലച്ചിത്ര സംവിധാനം | വി കൃഷ്ണൻ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | കോഴിക്കോട് അബ്ദുള്‍ ഖാദര്‍ |
വരികള്‍
Added by maathachan@gmail.com on October 19, 2008 sahajare sahajare sahajare aarthalachu kayaruka; othu naam kuthikkuka changala thakarthidum tharangamaalapolave veeryamothu shouryamothu veerodothu kayaruka (aarthulachu..) paarinaake praanavayu veeshidunna karshaka pachavayalilucha veyililurukidunna karshaka varika dheerasodara--varika dheerasodara (aarthulachu..) avamathikal naam anuvadikkayo! akramangale naam sahikkayo! kuthari aarthu munnileruka rakthamonnu sakthiyonnu chithamonnu nammalil dushtanaamadharmmaminnu njettidatte bhoomiyil dushtanaamadharmmaminnu njettidatte bhoomiyil varika dheerasodara; varika dheerasodara (aarthulachcu..) ---------------------------------- Added by devi pillai on December 5, 2009 സഹജരേ സഹജരേ സഹജരേ ആര്‍ത്തലച്ചു കരയുക ഒത്തുനാം കുതിക്കുക ചങ്ങലതകര്‍ത്തിടും തരംഗമാലപോലവേ വീര്യമൊത്തു ശൌര്യമൊത്തു വീറൊടൊത്തു കയറുക പാരിനാകെ പ്രാണവായു വീശിടുന്ന കര്‍ഷകാ പച്ചവയലിലുച്ചവെയിലിലുരുകിടുന്ന കര്‍ഷകാ വരിക ധീരസോദരാ അവമതികള്‍ നാം അനുവദിക്കയോ അക്രമങ്ങളേ നാം സഹിക്കയോ കുതറി ആര്‍ത്തു മുന്നിലേറുക രക്തമൊന്നു ശക്തിയൊന്നു ചിത്തമൊന്നു നമ്മളില്‍ ദുഷ്ടനാമധര്‍മ്മമിന്നു ഞെട്ടിടട്ടെ ഭൂമിയില്‍(2) വരിക ധീരസോദരാ വരിക ധീരസോദരാ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഗായകാ ഗായകാ
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മലയാളമലര്‍വാടിയേ
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- തങ്കക്കിനാക്കള്‍
- ആലാപനം : കോഴിക്കോട് അബ്ദുള്‍ ഖാദര്‍ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഹാ പൊന്‍പുലര്‍കാലം
- ആലാപനം : | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഭൂവില്‍ ബാഷ്പധാര
- ആലാപനം : കോഴിക്കോട് അബ്ദുള്‍ ഖാദര്‍ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മാഞ്ഞിടാതെ മധുര
- ആലാപനം : പി ലീല, കോഴിക്കോട് അബ്ദുള്‍ ഖാദര്‍ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പുതുസൂര്യശോഭയില്‍
- ആലാപനം : വി ദക്ഷിണാമൂര്‍ത്തി | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- സുന്ദരജീവിത
- ആലാപനം : | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പരിതാപമിതേ ഹാ ജീവിതമേ
- ആലാപനം : കോഴിക്കോട് അബ്ദുള്‍ ഖാദര്‍ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മായുന്നു വനസൂനമെ
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കറുത്ത പെണ്ണേ
- ആലാപനം : ആലപ്പുഴ പുഷ്പം | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ആനന്ദ ഗാനം പാടി
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി