പരിതാപമിതേ ഹാ ജീവിതമേ ...
ചിത്രം | നവലോകം (1951) |
ചലച്ചിത്ര സംവിധാനം | വി കൃഷ്ണൻ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | കോഴിക്കോട് അബ്ദുള്‍ ഖാദര്‍ |
വരികള്‍
Added by devi pillai on January 13, 2010 and corrected by venu on September 20, 2010 പരിതാപമിതേ ഹാ ജീവിതമേ നീ കരയൂ മാനസമേ നീ കരയൂ മാനസമേ വിധിയേന്തിയ ഭീകര ലോകമിതേ നീ കേഴുക കോകിലമേ നീ കരയൂ മാനസമേ ഇപ്പൂവാടികള്‍ വാടുന്നു നിന്‍ മോഹന ഗാനം മായുന്നു നിന്‍ പ്രേമ വസന്തം ആനന്ദം പിരിഞ്ഞീടുന്നു കണ്ണീരിന്‍ കടലില്‍ താഴുകയായ് തവ ജീവിതമാകെയിതാ നീ കരയൂ മാനസമേ പരിതാപമിതേ...... ആനന്ദമെഴും നിന്‍ മാനസ മോഹം തകരുന്നു സംഗീതമതും നിന്‍ ഗദ്ഗധാരയില്‍ മൂടുന്നു പരിശൂന്യതയില്‍ നീ താണിടുവാന്‍ നിന്‍ വിഷാദഭാരവുമായ് നീ തകരും ജീവിതമേ ---------------------------------- Added by devi pillai on January 13, 2010 and corrected by venu on September 20, 2010 parithaapamithe haa jeevithame nee karayoo maanasame nee karayoo maanasame vidhiyenthiya bheekara lokamithe nee kezhuka kokilame nee karayoo maanasame parithaapamithe........... poovaadika vaadidunnu nin mohana gaanam maayunnu nin prema vasantham aanandam pirinjeedunnu kanneerin kadalil thaazhukayaayi thava jeevithamaakeyithaa nee karayoo maanasame parithaapamithe ..... aanandhamezhum nin maansa moham thakarunnu samgeethamathum nin galgada dhaarayil moodunnu parishoonyathayil nee nee thaaniduka nee thaaniduvaan vishaadha bhaaravumaayi nee thakarum jeevithame (parithaapamithe) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഗായകാ ഗായകാ
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മലയാളമലര്‍വാടിയേ
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- തങ്കക്കിനാക്കള്‍
- ആലാപനം : കോഴിക്കോട് അബ്ദുള്‍ ഖാദര്‍ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഹാ പൊന്‍പുലര്‍കാലം
- ആലാപനം : | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഭൂവില്‍ ബാഷ്പധാര
- ആലാപനം : കോഴിക്കോട് അബ്ദുള്‍ ഖാദര്‍ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മാഞ്ഞിടാതെ മധുര
- ആലാപനം : പി ലീല, കോഴിക്കോട് അബ്ദുള്‍ ഖാദര്‍ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പുതുസൂര്യശോഭയില്‍
- ആലാപനം : വി ദക്ഷിണാമൂര്‍ത്തി | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- സഹജരേ സഹജരേ
- ആലാപനം : കോഴിക്കോട് അബ്ദുള്‍ ഖാദര്‍ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- സുന്ദരജീവിത
- ആലാപനം : | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മായുന്നു വനസൂനമെ
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കറുത്ത പെണ്ണേ
- ആലാപനം : ആലപ്പുഴ പുഷ്പം | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ആനന്ദ ഗാനം പാടി
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി