Nin Nizhalaay [F] ...
Movie | Police (2005) |
Movie Director | VK Prakash |
Lyrics | Joffy Tharakan |
Music | Ouseppachan |
Singers | KS Chithra |
Lyrics
Added by Ganga on January 17, 2012 നിന്നിൽ നിഴലായ് താരാട്ടു മൂളും അമ്മ തന്‍ മൃദുലാളനം അഴകിന്‍ ഇതളായ് നിന്‍ നെഞ്ചിലുണരും തരളമാം ഒരു സ്പന്ദനം പോയ ബാല്യവും പൊന്‍ കിനാക്കളും എന്‍ കണ്മണീ....നിറം തരും അനു നിമിഷം തേനൂറും മധുര സ്മൃതിയിലലിയൂ നീ നിന്നിൽ നിഴലായ് താരാട്ടു മൂളും അമ്മ തന്‍ മൃദുലാളനം നിറഞ്ഞൊരാപ്പുല്‍ത്തൊടിയില്‍ വിരിഞ്ഞു നിന്‍ കൊഞ്ചലുകൾ കണ്ണാരം പൊത്തിപ്പൊത്തി കാശിത്തുമ്പപ്പൂവും നുള്ളി കൊഴിഞ്ഞു പോയ ദിനവും കളിയും ചിരിയും നിന്‍ കുസൃതികളും നിനവിലുണരുകയായ് നിന്നിൽ നിഴലായ് താരാട്ടു മൂളും അമ്മ തന്‍ മൃദുലാളനം ഇണങ്ങിയും പിണങ്ങിയും പറഞ്ഞു നീ പരിഭവങ്ങള്‍ കണ്ണെത്താ ദൂരത്തെന്നെ കാത്തിരിക്കും നിന്‍ മനം കനവിലെഴുതും പുണ്യം എന്‍ സാന്ത്വനവും എന്‍ സ്വരലയവും എന്‍ പ്രാർത്ഥനയും നീ....... (നിന്നിൽ നിഴലായ്......) ---------------------------------- Added by Ganga on January 17, 2012 Ninnil nizhalaay thaaraattu moolum amma than mridu laalanam azhakin ithalaay nin nenjil unarum tharalamaam oru spandanam poya baalyavum pon kinaakkalum en kanmanee... niram tharum anu nimisham thenoorum madhura smrithiyil aliyuu nee ninnil nizhalaay thaaraattu moolum amma than mridu laalanam niranjoraa pulthodiyil virinju nin konjalukal kannaaram pothippothi kaashithumpa poovum nulli kozhinju poya dinavum kaliyum chiriyum nin kusruthikalum ninavil unarukayaay ninnil nizhalaay thaaraattu moolum amma than mridu laalanam inangiyum pinangiyum paranju nee paribhavangal kannethaa doorathenne kaathirikkum nin manam kanavilezhuthum punyam en saanthvanavum en swaralayavum en praarthanayum nee..... (ninnil nizhalaay........) |
Other Songs in this movie
- Vennilaavil
- Singer : Biju Narayanan | Lyrics : Joffy Tharakan | Music : Ouseppachan
- Kanneerumaayi
- Singer : G Venugopal | Lyrics : Joffy Tharakan | Music : Ouseppachan
- Kaanakkannil [Violin]
- Singer : Ouseppachan | Lyrics : Joffy Tharakan | Music : Ouseppachan
- Oru Manvilakku
- Singer : KS Chithra, Balu, Franco | Lyrics : Joffy Tharakan | Music : Ouseppachan
- Manju veenu
- Singer : Sujatha Mohan | Lyrics : Joffy Tharakan | Music : Ouseppachan
- Nin Nizhalaay
- Singer : Anoop Shankar | Lyrics : Joffy Tharakan | Music : Ouseppachan
- Kaanakkannil Kaanum
- Singer : Franco, Ranjith Govind | Lyrics : Joffy Tharakan | Music : Ouseppachan