മായുന്നു വനസൂനമെ ...
ചിത്രം | നവലോകം (1951) |
ചലച്ചിത്ര സംവിധാനം | വി കൃഷ്ണൻ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | പി ലീല |
വരികള്‍
Added by maathachan@gmail.com on October 19, 2008 maayunnoo vanasooname nin shalabham vidooramaakiya shoonyathayil; maanju kaalajaalathaale- thavasukhamakhilam shoonyathayil (maayunnoo..) thakarukayaay aashathan thaaraka thaanu sarvam irulil ha- kezhunnu maanasaveenayithaake vimookamaakiya vedanayil thaanu premathaaram doore vidhimathamaakum koorirulil (maayunnoo..) maayukayaay ramanan lokasumame kezhuka nee chorunna kanneer dhaarayil nee nin gadgadagaanam paadiduka mookam sokabhaarathaale- maanasame nee keniduka (maayunooo..) ---------------------------------- Added by devi pillai on December 5, 2009 മായുന്നൂ വനസൂനമേ നിന്‍ ശലഭം വിദൂരമാകിയ ശൂന്യതയില്‍ മാഞ്ഞു കാലജാലത്താലേ തവസുഖമഖിലം ശൂന്യതയില്‍ തകരുകയായ് ആശതന്‍ താരക താണുസര്‍വ്വം ഇരുളില്‍ ഹാ... കേഴുന്നു മാനസവീണയിതാകെ വിമൂകമാക്കിയ വേദനയില്‍ താണൂ പ്രേമതാരം ദൂരെ വിധിമതമാകും കൂരിരുളില്‍ മായുകയായി രമണന്‍ ലോകസുമമേ കേഴുക നീ ചോരുന്ന കണ്ണീര്‍ ധാരയില്‍ നീ നിന്‍ ഗദ്ഗദഗാനം പാടിടുക മൂകം ശോകഭാരത്താലേ മാനസമേ നീ കേണിടുക |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഗായകാ ഗായകാ
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മലയാളമലര്‍വാടിയേ
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- തങ്കക്കിനാക്കള്‍
- ആലാപനം : കോഴിക്കോട് അബ്ദുള്‍ ഖാദര്‍ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഹാ പൊന്‍പുലര്‍കാലം
- ആലാപനം : | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഭൂവില്‍ ബാഷ്പധാര
- ആലാപനം : കോഴിക്കോട് അബ്ദുള്‍ ഖാദര്‍ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മാഞ്ഞിടാതെ മധുര
- ആലാപനം : പി ലീല, കോഴിക്കോട് അബ്ദുള്‍ ഖാദര്‍ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പുതുസൂര്യശോഭയില്‍
- ആലാപനം : വി ദക്ഷിണാമൂര്‍ത്തി | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- സഹജരേ സഹജരേ
- ആലാപനം : കോഴിക്കോട് അബ്ദുള്‍ ഖാദര്‍ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- സുന്ദരജീവിത
- ആലാപനം : | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പരിതാപമിതേ ഹാ ജീവിതമേ
- ആലാപനം : കോഴിക്കോട് അബ്ദുള്‍ ഖാദര്‍ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കറുത്ത പെണ്ണേ
- ആലാപനം : ആലപ്പുഴ പുഷ്പം | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ആനന്ദ ഗാനം പാടി
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി