View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Koodariyaa kuyilamme koode poroo nee ...

MovieSooryaputhran (1998)
Movie DirectorThulasidas
LyricsS Ramesan Nair
MusicOuseppachan
SingersKJ Yesudas, Sujatha Mohan

Lyrics

Added by madhavabhadran@yahoo.co.in on December 6, 2009
♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.
(m) കൂടറിയാക്കുയിലമ്മേ കൂടെപ്പോരൂ നീ
തിരുമധുരം നിന്‍ ചുണ്ടില്‍ പകരാം ഞാനീ രാവില്‍
പുതുപ്പെണ്ണിന്നായ് ഞാനുള്ളിന്‍റെയുള്ളില്‍
പുളകം മേഞ്ഞൊരു പുരയും തീര്‍ത്തു പോരൂ തമ്പ്രാട്ടി - (f) എന്ത്
// (m) കൂടറിയാ..........................................//
(f) - അയ്യടാ - എന്തൊരു സ്നേഹം
♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.
(m) വസന്തങ്ങളെല്ലാം കടം തന്നതാംമീ സുഗന്ധങ്ങളെല്ലാം തോഴി നിനക്കുള്ളതല്ലേ
|| അഅഅആ അഅഅആ ആഅആഅ | സമഗപ _നിധസ നി_ _ധ മ_ _ _ ||
|| പമമമ പധപമ പമപനി ധനിപധ അഅഅആ അഅഅആ ആഅആഅ ആഅആഅ ||
|| രി_ഗമ ഗാമപ മാപധ പാധനി | ധാനിസ നീ_സനി സാരിഗ രി_ഗമ ||
|| പ _ _ _ _ _ _ _ _ _ _ _ _ _ _ _ | _ _ _ _ _ _ _ _ _ _ _ _ _ _ _ _ ||
മയില്‍പ്പേട നല്‍കും നീലാഞ്ജനം നിന്‍ മിഴിപ്പൂവില്ലെഴുതാനല്ലോ എനിക്കിന്നു മോഹം
നീയില്ലാതൊരു പല്ലവിയില്ലെന്‍ ഗാനത്തില്‍ ഇനി നീയില്ലാതൊരു ദേവിയുമില്ലെന്‍ ധ്യാനത്തില്‍
ഒരു വരം തരിക നീ അതില്‍ നിറയണമെന്നുടെ മണ്‍കുടമഴകേ
കൂടറിയാക്കുയിലമ്മേ കൂടെപ്പോരൂ നീ (f) - തജ്ജം - തരികിട തജ്ജം -
കിടതക തരികിട തക തജ്ജം - തജ്ജം - തജ്ജം
ധീം ധീക് ധിനിധിന്നാതിര - ധിനക്ധീംക് ധിനക്ധീംക് ധിനധിന -
ധാ തരികിട ധാ തരികിട ധാ തരികിട ധാ തരികിട
ധാതരികിട ധാതരികിട തരികിട ധാം
♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.
(f) വിളിക്കുന്ന പേരോ തുളുമ്പുന്ന തേനോ എനിക്കുള്ള മധുരം മുഴുവന്‍ നിന്‍ നാവിലല്ലേ
|| പമപധ പമപമ ഗമഗരി സനിസമ | ഗപ_നി ധസനി_ _ധമ_ _ _ _ ||
|| പാമാ മാമാ പാധാ പാമാ | പാമാ പനി_ധ നിപാധ പാധ _ ||
|| പാപാ പാനി_ പാപാ പാസാ | പാപാ പാനി_ പാപാ മപധ_ ||
|| പധനി_ ധനിസ_ നിസരി_ സരിഗമ | പാ_ _ _ _ _ _ _ _ _ _ _ _ _ _ ||
മനസ്സിന്‍റെ വര്‍ണ്ണം മായാതേ ഞാനെന്‍ കളിച്ചെപ്പിന്നുള്ളിലൊതുക്കി നിനക്കിന്നു നല്‍കാം
ഒരുപൂവറിയാതൊരു പുഞ്ചിരിയില്ലാ നിന്‍ ചൊടിയില്‍
കളിയാടിനടക്കും കവിതകളല്ലോ നിന്‍ മൊഴിയില്‍
ശിലകളും തളിരിടും പദനഖമുനയായി നീ ഒന്നു തൊടുമ്പോള്‍
കൂടറിയാക്കുയിലമ്മേ കൂടെപ്പോരൂ നീ
തിരുമധുരം നിന്‍ ചുണ്ടില്‍ പകരാം ഞാനീ രാവില്‍
(m) പുതുപ്പെണ്ണിന്നായ് ഞാനുള്ളിന്‍റെയുള്ളില്‍
പുളകം മേഞ്ഞൊരു പുരയും തീര്‍ത്തു പോരൂ തമ്പ്രാട്ടി - ഹോയ്
പോരൂ തമ്പ്രാട്ടി

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 9, 2011

Koodariyaakkuyilamme koodepporoo nee
thirumadhuram nin chundil pakaram njaanee raavil
Puthuppenninaayi njaanullinteyullil
pulakam menjoru purayum theerthu poroo thampraatti
enthu ?
koodariyaa.....
ayyadaa enthoru sneham

Vasanthangalellam kadam thannathaamee
sugandhangalellam thozhee ninakkullathalle
aa..aa..aa..aa
samagapa nidhasa nidhama
pamamama padhapama pamapani dhanidhapa
aa..aa...aa...aa.aa...
rigama gamapa maapadha paadhani
dhanisa neesani saariga rigama pa

Mayileppeda nalkum neelaanjnam
nin mizhippoovilezhuthaanallo enikkinnu moham
neeyillaathoru pallaviyillen gaanathil
ini neeyillaathoru deviyumillen dhyanathil
oru varam tharika nee athil nirayanamennude mankudamazhake
Koodariyaakkuyilamme koodepporoo nee
thajjam tharikida thajjam
kidathaka tharikida thaka thajjam thajjam
Dheem dheek dhinidhinnaathira dhinak dheemk dhinak dheemk dhinadhina
Dhaa tharikida dhaa tharikida dhaa tharikida dhaa tharikida
Dhaa tharikida Dhaa tharikida dhaam

Vilikkunna pero thulumpunna theno
enikkulla madhuram muzhuvan nin naavilalle
pamapadha pamapama gamagari sanisama gapani dhasani dhama
paamaa maamaa padhaa paamaa
paamaa panidha nipaadha paadha
paapaa paani papaa paasaa
paapaa paani paapaa mapadha
padhani dhanisa nisari sarigama paa

Manassinte varnnam maayaathe njaanen
kalicheppinullilothukki ninakkinnu nalkaam
Oru poovariyaathoru punchiriyilla nin chodiyil
Kaliyaadi nadakkum kavithakalallo nin mozhiyil
shilakalum thaliridum padanakhamunayaayi nee onnu thodumpol
(Koodariyaa....)



Other Songs in this movie

Panchavarnnakkulire Paalaazhikkadavil
Singer : KJ Yesudas   |   Lyrics : S Ramesan Nair   |   Music : Ouseppachan
Kaliyoonjaalaadiyethum
Singer : MG Sreekumar, Chorus   |   Lyrics : S Ramesan Nair   |   Music : Ouseppachan
Thenmalare
Singer : KS Chithra, Franco   |   Lyrics : S Ramesan Nair   |   Music : Ouseppachan
Thenmalare
Singer : KJ Yesudas   |   Lyrics : S Ramesan Nair   |   Music : Ouseppachan
Koodariya kuyilamme koode porumo nee [M]
Singer : KJ Yesudas   |   Lyrics : S Ramesan Nair   |   Music : Ouseppachan
Megha Hamsangal Doothu Poyvarum
Singer : Sudeep Kumar   |   Lyrics : S Ramesan Nair   |   Music : Ouseppachan