Thenmalare ...
Movie | Sooryaputhran (1998) |
Movie Director | Thulasidas |
Lyrics | S Ramesan Nair |
Music | Ouseppachan |
Singers | KJ Yesudas |
Lyrics
Added by madhavabhadran@yahoo.co.in on November 6, 2009 തേന്‍മലരേ തേങ്ങരുതേ പൂമിഴികള്‍ നനയരുതേ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ തേന്‍മലരേ തേങ്ങരുതേ പൂമിഴികള്‍ നനയരുതേ കുഞ്ഞിളം മെയ്യു പുതച്ചുറങ്ങാന്‍ എന്‍റെ ജീവന്‍റെ താരാട്ട് (൨) ആരാരോ ആരാരോ നീ എനിക്കാരാരോ...... തേന്‍മലരേ തേങ്ങരുതേ പൂമിഴികള്‍ നനയരുതേ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ സ്നേഹനിലാവിന്‍ കിളിവാതില്‍ പാതി തുറന്നു പൂങ്കാറ്റേ രാമഴ തേങ്ങും താഴ് വരയില്‍ നീയും ഒരമ്മയെ തിരയുന്നോ അവള്‍ വരുമോ മിഴിത്തണല്‍ തരുമോ അലിയുന്നോ വന ഹൃദയം ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ തേന്‍മലരേ തേങ്ങരുതേ പൂമിഴികള്‍ നനയരുതേ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ തിങ്കള്‍ ഉറങ്ങും വെണ്ണഴകില്‍ ഗംഗ ഉറങ്ങും മണ്‍കുളിരില്‍ നിര്‍മ്മല സ്നേഹം വിരിയുന്നു നിന്നെയും എന്നെയും പൊതിയുന്നു വരമല്ലേ സപ്തസ്വരം അല്ലേ അതില്‍ നിറയുന്നു പാല്‍ മധുരം ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ // തേന്‍മലരേ തേങ്ങരുതേ …............................// ♪♫ ♪♫ ♪♫ ♪♫ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 9, 2011 Thenmalare thengaruthe poomizhikal nanayaruthe kunjilam meyyu puthachurangaan ente jeevante thaarattu (2) aaraaro aaraaro nee enikkaaraaro (Thenmalare thengaruthe ...) Snehanilaavin kilivaathil paathi thurannu poonkaatte raamazha thengum thaazhvarayil neeyum orammaye thirayunno aval varumo mizhithanal tharumo aliyunno vanahrudayam (Thenmalare thengaruthe ...) Thinkal urangum vennazhakil gamga urangum mankuliril nirmmala sneham viriyunnu ninneyum enneyum pothiyunnu varamalle sapthaswaram alle athil nirayunnu paal madhuram (Thenmalare thengaruthe ...) |
Other Songs in this movie
- Panchavarnnakkulire Paalaazhikkadavil
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Ouseppachan
- Kaliyoonjaalaadiyethum
- Singer : MG Sreekumar, Chorus | Lyrics : S Ramesan Nair | Music : Ouseppachan
- Thenmalare
- Singer : KS Chithra, Franco | Lyrics : S Ramesan Nair | Music : Ouseppachan
- Koodariya kuyilamme koode porumo nee [M]
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Ouseppachan
- Megha Hamsangal Doothu Poyvarum
- Singer : Sudeep Kumar | Lyrics : S Ramesan Nair | Music : Ouseppachan
- Koodariyaa kuyilamme koode poroo nee
- Singer : KJ Yesudas, Sujatha Mohan | Lyrics : S Ramesan Nair | Music : Ouseppachan