Pularkaala chandrika [M] ...
Movie | Vadhu Doctoraanu (1994) |
Movie Director | KK Haridas |
Lyrics | Gireesh Puthenchery |
Music | Kannur Rajan |
Singers | KJ Yesudas |
Lyrics
Added by madhavabhadran on July 16, 2010 ഓ... പുലര്‍കാല ചന്ദ്രിക പോലെ പൂത്തിരുവാതിര പോലെ പുലര്‍കാല ചന്ദ്രിക പോലെ പൂത്തിരുവാതിര പോലെ അറിയാതെ വന്നെന്റെയുള്ളില്‍ അനുരാഗ ചന്ദനം ചാര്‍ത്തി നീയെന്നെ ആലിംഗനം കൊണ്ടു മൂടി ഓ... ആലിംഗനം കൊണ്ടു മൂടി ആ... അടിമുതല്‍ മുടിവരെ പൊന്നില്‍ മൂടാം നിന്നെ ആന്ദോളനങ്ങളില്‍ ഞാനുറക്കാം (അടിമുതല്‍ ) മയങ്ങുമീ പൂമിഴിപ്പീലിയില്‍ ഞാനെന്റെ മൗനപരാഗങ്ങള്‍ ചേര്‍ത്തു വെയ്ക്കാം നെഞ്ചില്‍ മറ്റാരുമറിയാതെയുമ്മ വെയ്ക്കാം (പുലര്‍കാല) |
Other Songs in this movie
- Thankatheril
- Singer : KJ Yesudas, KS Chithra, Chorus | Lyrics : Gireesh Puthenchery | Music : Kannur Rajan
- Pularkaala chandrika (f)
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Kannur Rajan
- Kanmani nin
- Singer : KS Chithra | Lyrics : IS Kundoor | Music : Kannur Rajan