അഞ്ജനക്കണ്ണെഴുതി (അമ്മാനക്കായലിൽ) ...
ചിത്രം | ആറ്റുവേല (1997) |
ചലച്ചിത്ര സംവിധാനം | എന്‍ ബി രഘുനാഥ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | രവീന്ദ്രന് |
ആലാപനം | കെ എസ് ചിത്ര, എസ് ജാനകി, എം ജി ശ്രീകുമാർ, കോറസ് |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on October 29, 2010 അഞ്ജന കണ്ണെഴുതി ആലില താലി ചാർത്തി അറപ്പുര വാതിലിൽ ഞാൻ കാത്തിരുന്നു മണവാളൻ എത്തും നേരം കുടുമയിൽ ചൂടാനൊരു കുടമുല്ല മലർ മാല കോർത്തിരുന്നു അമ്മാനക്കായലിലെന്തൊണ്ട് അണിയാരം വഞ്ചി വരുന്നൊണ്ട് കല്യാണക്കളിവഞ്ചിയിലഴകായ് കളമൊഴിയാളുണ്ട് തെയ്യത്തോം തെയ്യത്തോം തെയ്യത്തോം തെയ്യത്തോം തെയ്യത്തോം തെയ്യത്തോം തെയ്യത്തോം തെയ്യത്തോം (അമ്മാന..) കരിമീൻ പെടഞ്ഞ കണ്ണു കൊണ്ട് കണിവല വീശിയെന്നെ സ്വന്തമാക്കും ഒരു കരളേ താനാനെ നാനേനാനേ തനാനെ നാനെനാനെ താനാനെനാനെ നാനേ താനാനനേ അമ്പിളിപൂന്തോണിയേറിപ്പോകും കാറ്റേ അരയങ്കാവിലെ വേല കാണാൻ പോരാമോ നീ ചെമ്മുകില്പ്പൂച്ചാന്ത് വേണം ചേലേം വേണം മാറത്തെത്താൻ മിന്നും കല്ലും മാലേം വേണം മുത്തിരി കൊത്തി വരും കാവൽ കിഴവൻ പൊന്മാനേ ഇത്തിരി നീ തരുമോ അവനെ കൊറ്റിനു വിറ്റു തരാം കടവത്തെ കുടിലിന്റെ ഇറയത്ത് വാലത്തി കണവനെ കാത്തിരിപ്പൂ തിരിത്തരി മഷിയിട്ട മിഴിത്തുമ്പിൽ പൂത്തിരി വിളക്കും വെച്ചൊരുങ്ങി നില്പു (അമ്മാന..) താനാനനാനെനാനെ താനാനനാനെനാനെ താനാനനാനെനാനെ താനനാനേ പൂത്തൊരുങ്ങും മൂവാണ്ടെന്മേൽ ഊഞ്ഞാൽ വേണം മാവിൽക്കേറി കൂവാൻ കോഴിച്ചാത്തൻ വേണം കാടുകാട്ടി കൂത്തടിക്കാൻ ചെക്കൻ വേണം കാക്കാ പൂച്ച കൊഞ്ഞിപ്പാടാൻ കുഞ്ഞോൾ വേണം ചൂണ്ടയെറിഞ്ഞു വരാൻ കൊതുമ്പിൻ തോണിയൊരുക്കേണം ആരേം നേരിടുവാൻ പുത്തൻ കോരുവലേം വേണം ഉരിയരി അനത്തി നിൻ വരവും കാത്തിരിക്കും പെണ്ണൊരുത്തിയെ വലക്കല്ലേ നീ കരിമുകിൽ കടവത്തെ കുടിലിന്റെ ഇറമ്പത്ത് മിഴിക്കണം ഒഴുക്കല്ലേ നീ (അമ്മാന..) കനവാർന്ന നിന്റെ കണ്ണു കൊണ്ട് കണിവല വീശിയെന്നെ സ്വന്തമാക്കുമൊരു കരളേ താനാനെ നാനേനാനേ തനാനെ നാനെനാനെ താനാനെനാനെ നാനേ താനാനനേ (അമ്മാന...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on November 26, 2010 Anjanakkannezhuthi aalila thaali chaarthi arappura vaathilil njan kaathirunnu manavaalan ethum neram kudumayil choodaanoru kudamulla malarmaala korthirunnu Ammaanakkaayalilenthondu aniyaaram vanchi varunnondu kalyanakkalivanchiyilazhakaay kalamozhiyaalundu theyyathom theyyathom theyyathom theyyathom theyyathom theyyathom theyyathom theyyathom (Ammaana...) Karimeen pedanja kannu kondu kanivala veeshiyenne swanthamaakkum oru karale thaanaane naanenaane thanaane naanenaane thaanaanenaane naane thaanaanane Ampilippoonthoniyerippokum kaatte arayankaavile vela kaanaan poraamo nee Chemmukilppoochaanthu venam chelem venam maarathethaan minnum kallum maalem venam Munthiri kothi varum kaaval kizhavan ponmaane ithiri nee tharumo avane kottinu vittu tharaam kadavathe kudilinte irayathu vaalathi kanavane kaathirippoo thirithari mashiyitta mizhithumpil poothiri vilakkum vechorungi nilpoo (Ammaana...) thaanaane naanenaane thanaane naanenaane thaanaanenaane naane thaanaanane Poothorungum moovaandanmel oonjaal venam maavilkkeri koovaan kozhichaathan venam kaadukaatti koothadikkaan chekkan venam kaakkaa poochaa konjippaadaan kunjol venam choondayerinju varaan kothumpin thoniyorukkenam aarem neriduvaan puthan koruvalem venam uriyari anathi nin varavum kaathirikkum pennoruthiye valaykkalle nee karimukil kadavathe kudilinte irampathu mizhikkanam ozhukkalle nee (Ammaana...) Kanavaarnna ninte kannu kondu Kanivala veeshiyenne swanthamaakkumoru karale thaanaane naanenaane thanaane naanenaane thaanaanenaane naane thaanaanane (Ammaana...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കാണാ കാട്ടില്‍
- ആലാപനം : ബിജു നാരായണന്, ദലീമ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്
- ഒരുകളിപറയട്ടെ
- ആലാപനം : ബിജു നാരായണന് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്
- കുറുമാട്ടി കൂട്ടം
- ആലാപനം : കോറസ്, മനോ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്
- കാട്ടുമാക്കാന് കേശുവിനു
- ആലാപനം : രവീന്ദ്രന്, സി ഒ ആന്റോ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്
- പുലരി നിലാ പറവകളേ
- ആലാപനം : മനോ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്
- യാത്രയായ് സൂര്യനും
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്