Sreekovil Thurakkoo [Prapancha Vediyil] ...
Movie | Swapnatheeram (1982) |
Lyrics | George Poozhikkaala |
Music | Kumarakam Rajappan |
Singers | KJ Yesudas |
Lyrics
Added by rajagopal on June 28, 2010 (വിരുത്തം) ശ്രീകോവില്‍ തുറക്കൂ കലയുടെ ശ്രീകോവില്‍ തുറക്കൂ മാനവ പ്രതിഭാസമാം പൂജാരികളേ അശ്വരഥം തെളിക്കൂ... അശ്വരഥം തെളിക്കൂ കലയുടെ വര്‍ണ്ണരഥം തെളിക്കൂ... (പല്ലവി) പ്രപഞ്ചവേദിയില്‍ ഉയർന്നു നില്ക്കും പ്രഗൽഭ ശില്പികളേ ഋതുക്കള്‍ തോറും അവയില്‍ വിടരും ആത്മാനുഭൂതികളേ അവരുടെ ആത്മാനുഭൂതികളേ തെളിക്കൂ തെളിക്കൂ വര്‍ണ്ണരഥം തെളിക്കൂ ഒരു ഗാനത്തിന് ലഹരിയിലൊഴുകും മനോഹരാംഗികളേ ആ ഗാനത്തില്‍ പുളകംകൊള്ളും വിശാല നിര്‍വൃതിയേ അവരുടെ വിശാല നിര്‍വൃതിയേ പ്രപഞ്ചഗോപുര വാതിലില്‍ നില്ക്കും പ്രഭാതസന്ധ്യകളേ മാദകമുതിരും മല്ലീശരന്റെ ആയുധശാലകളേ തെളിക്കൂ.. തെളിക്കൂ... വര്‍ണ്ണരഥം തെളിക്കൂ അനുഭൂതികളുടെ തെരുവീഥികളില്‍ നിന് രഥം ഓടട്ടേ നിന് വരവേല്‍ക്കാന്‍ ആയിരം ആയിരം ആരാധകര്‍ നില്പ്പൂ തെളിക്കൂ.. തെളിക്കൂ.. വര്‍ണ്ണരഥം തെളിക്കൂ.. ---------------------------------- Added by Susie on July 4, 2010 (virutham) shreekovil thurakkoo kalayude shreekovil thurakkoo maanava prathibhaasamaam poojaarikale ashwaradham thelikkoo... ashwaradham thelikkoo kalayude varnnaradham thelikko... (pallavi) prapanchavediyil uyarnnu nilkkum pragalbhashilppikale rithukkal thorum avayil vidarum aathmaanubhoothikale avarude aathmaanunhoothikale thelikkoo...thelikkoo... varnnaradham thelikkoo... oru gaanathin lahariyilozhukum manoharaangikale aa gaanathil pulakam kollum vishaala nirvrithiye avarude vishaala nirvrithiye prapanchagopura vaathilil nilkkum prabhaathasandhyakale maadakamuthirum malleesharante aayudhashaalakale thelikkoo...thelikkoo... varnnaradham thelikkoo... anubhoothikalude theruveedhikalil nin radham odatte nin varavelkkaan aayiramaayiram aaraadhakar nilppoo thelikkoo...thelikkoo... varnnaradham thelikkoo... |
Other Songs in this movie
- Soundaryappenninu
- Singer : P Susheela | Lyrics : George Poozhikkaala | Music : Kumarakam Rajappan
- Vasanthamenna Sundari
- Singer : KJ Yesudas | Lyrics : George Poozhikkaala | Music : Kumarakam Rajappan
- Sweet Sweet America
- Singer : Chorus, CO Anto | Lyrics : George Poozhikkaala | Music : Kumarakam Rajappan