Vasanthamenna Sundari ...
Movie | Swapnatheeram (1982) |
Lyrics | George Poozhikkaala |
Music | Kumarakam Rajappan |
Singers | KJ Yesudas |
Lyrics
Added by rajagopal on March 5, 2011 വസന്തമെന്ന സുന്ദരിപ്പെണ്ണിനു വാര്‍ദ്ധക്യമടുത്തിട്ടും യൌവ്വനം വാര്‍ദ്ധക്യമടുത്തിട്ടും യൌവ്വനം (വസന്തമെന്ന സുന്ദരിപ്പെണ്ണിനു ) പൂവായ പൂവെല്ലാം ചൂടിക്കഴിഞ്ഞപ്പോള്‍ ഇലയെല്ലാം പൂവാക്കി മാറ്റിയവള്‍ (പൂവായ) എതു നിറത്തിലും എതു തരത്തിലും ഇവള്‍ക്കൊരുങ്ങാന്‍ ആടയുണ്ട്(ഏതു) ഇവള്‍ക്കൊരുങ്ങാന്‍ ആടയുണ്ട് (വസന്തമെന്ന സുന്ദരിപ്പെണ്ണിനു ) അണിഞ്ഞൊരുങ്ങാന്‍ മിടുക്കിയാമിവള്‍ കണ്ണാടി കണ്ടെന്നാല്‍ നോക്കി നില്‍ക്കും (അണിഞ്ഞൊരുങ്ങാന്‍) ദീര്‍ഘ ഉറക്കവും ഇടക്കാല മയക്കവും എന്താവോ പെണ്ണിന്നൊരാലസ്യത(ദീര്‍ഘ) എന്താവോ പെണ്ണിന്നൊരാലസ്യത വസന്തമെന്ന സുന്ദരിപ്പെണ്ണിനു വാര്‍ദ്ധക്യമടുത്തിട്ടും യൌവ്വനം വാര്‍ദ്ധക്യമടുത്തിട്ടും യൌവ്വനം...യൌവ്വനം ---------------------------------- Added by Indu on March 5, 2011 vasanthamenna sundarippenninu vaardhakyamaduthittum youvvanam.. vaardhakyamaduthittum youvvanam.. (vasanthamenna... ) poovaaya poovellaam choodi kazhinjappol ilayellaam poovaakki maattiyaval... (poovaaya.. ) ethu nirathilum ethu tharathilum ivalkkorungaan aadayundu... (ethu.. ) ivalkkorungaan aadayundu... (vasanthamenna... ) aninjorungaan midukkiyaamival kannaadi kandennaal nokki nilkkum.. (aninjorungaan.. ) deergha urakkavum idakkaala mayakkavum enthaavo penninoraalasyatha.. (deergha.. ) enthaavo penninoraalasyatha.... vasanthamenna sundarippenninu vaardhakyamaduthittum youvvanam.. vaardhakyamaduthittum youvvanam.. youvvanam... |
Other Songs in this movie
- Soundaryappenninu
- Singer : P Susheela | Lyrics : George Poozhikkaala | Music : Kumarakam Rajappan
- Sreekovil Thurakkoo [Prapancha Vediyil]
- Singer : KJ Yesudas | Lyrics : George Poozhikkaala | Music : Kumarakam Rajappan
- Sweet Sweet America
- Singer : Chorus, CO Anto | Lyrics : George Poozhikkaala | Music : Kumarakam Rajappan