ആനന്ദ സുദിനം ...
ചിത്രം | അമ്മ (1952) |
ചലച്ചിത്ര സംവിധാനം | കെ വേമ്പു |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | വി ദക്ഷിണാമൂര്‍ത്തി, പി ലീല, കോറസ് |
വരികള്‍
Added by maathachan@gmail.com on October 19, 2008 aanandasudinamithe -- aanandasudinamithe mohanayouvanam sourabham veeshidum diname thaarunyathin panineermalaril parimalam maanjidum naale (aananda..) lala-lalala-lalala-lalala lala-lalala-lalala-lalala aniyani chernnu aanandamaarnnu anayuka nammal doore maanjidum naale-mazhavillupole maanavayouvanamaake (aananda..) ---------------------------------- Added by devi pillai on December 6, 2009 ആനന്ദസുദിനമിതേ ആനന്ദസുദിനമിതേ മോഹനയൌവനം സൌരഭം വീശിടും ദിനമേ താരുണ്യത്തിന്‍ പനിനീര്‍ മലരില്‍ പരിമളം മാഞ്ഞിടും നാളെ ലാലാലാലാ... ലലാലാലല.... അണിയണിചേര്‍ന്നു ആനന്ദമാര്‍ന്നു അണയുകനമ്മള്‍ ദൂരെ മാഞ്ഞിടും നാളെ മഴവില്ലുപോലെ മാനവയൌവനമാകേ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കേഴുക തായേ
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- വനമാലി വരവായി സഖിയേ
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അരുതേ പൈങ്കിളിയേ
- ആലാപനം : ജാനമ്മ ഡേവിഡ് | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പൊന്‍തിരുവോണം
- ആലാപനം : പി ലീല, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഉടമയും എളിമയും
- ആലാപനം : ഘണ്ടശാല | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ചുരുക്കത്തില്‍ രണ്ടു ദിനം
- ആലാപനം : ബാലകൃഷ്ണ മേനോൻ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പാവനം പാവനം
- ആലാപനം : | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- നീണാള്‍
- ആലാപനം : ഘണ്ടശാല | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അമ്മതാന്‍ പാരിലാലംബമേ
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- വരൂ നീ പ്രേമറാണീ
- ആലാപനം : ഗോകുലപാലന്‍, കവിയൂര്‍ സി കെ രേവമ്മ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അരുമ സോദരാ
- ആലാപനം : വി ദക്ഷിണാമൂര്‍ത്തി, പി ലീല, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അണിയായ് പുഴയില്‍
- ആലാപനം : വി ദക്ഷിണാമൂര്‍ത്തി, പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി