View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അരുതേ പൈങ്കിളിയേ ...

ചിത്രംഅമ്മ (1952)
ചലച്ചിത്ര സംവിധാനംകെ വേമ്പു
ഗാനരചനപി ഭാസ്കരൻ
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംജാനമ്മ ഡേവിഡ്‌

വരികള്‍

Added by maathachan@gmail.com on October 19, 2008

aruthe painkiliye--koodithine
vediyaruthe baale.
chiraku vannoru cherukiliye nee
maayukayo vaanil?
thanalukal neettum tharuvithine-ha
kaivediyunno nee? (chiraku..)

sobhakal neengidume, irulaale
muzhukidum nin vazhiyaake
irulukal veezhum malaroli maayum
jeevithavaniyaake .. (chiraku..)



----------------------------------


Added by devi pillai on December 6, 2009

അരുതേ പൈങ്കിളിയേ കൂടിതിനെ
വെടിയരുതേ ബാലേ
ചിറകുവന്നൊരു ചെറുകിളിയേ നീ
മായുകയോ വാനില്‍
തണലുകള്‍ നീട്ടും തരുവിനെ ഹാ
കൈവെടിയുന്നോ നീ

ശോഭകള്‍ നീങ്ങിടുമേ ഇരുളാലെ
മുഴുകിടും നിന്‍ വഴിയാകെ
ഇരുളുകള്‍ വീഴും മലരൊളി മായും
ജീവിതവനിയാകെ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കേഴുക തായേ
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ആനന്ദ സുദിനം
ആലാപനം : വി ദക്ഷിണാമൂര്‍ത്തി, പി ലീല, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
വനമാലി വരവായി സഖിയേ
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പൊന്‍തിരുവോണം
ആലാപനം : പി ലീല, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഉടമയും എളിമയും
ആലാപനം : ഘണ്ടശാല   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ചുരുക്കത്തില്‍ രണ്ടു ദിനം
ആലാപനം : ബാലകൃഷ്ണ മേനോൻ   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പാവനം പാവനം
ആലാപനം :   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
നീണാള്‍
ആലാപനം : ഘണ്ടശാല   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
അമ്മതാന്‍ പാരിലാലംബമേ
ആലാപനം : കവിയൂര്‍ സി കെ രേവമ്മ   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
വരൂ നീ പ്രേമറാണീ
ആലാപനം : ഗോകുലപാലന്‍, കവിയൂര്‍ സി കെ രേവമ്മ   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
അരുമ സോദരാ
ആലാപനം : വി ദക്ഷിണാമൂര്‍ത്തി, പി ലീല, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
അണിയായ്‌ പുഴയില്‍
ആലാപനം : വി ദക്ഷിണാമൂര്‍ത്തി, പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി