View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാമഞ്ഞു വാടിയിലേ ...

ചിത്രംശിവരഞ്ജിനി (1978)
ചലച്ചിത്ര സംവിധാനംദാസരി നാരായണ റാവു
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംരമേഷ്‌ നായിഡു
ആലാപനംകെ ജെ യേശുദാസ്, പി സുശീല

വരികള്‍

Added by jayalakshmi.ravi@gmail.com on January 24, 2011

മാമഞ്ജുവാടിയിലെ കൃഷ്ണമൂർത്തീ നിന്റെ
സ്വർണ്ണമുരളി കൊണ്ടേ വാ ഇഷ്ടമൂർത്തീ
(മാമഞ്ജുവാടിയിലെ.....)

സ്വർണ്ണമുരളികയില്ലാതെ ഹേ കോമളാംഗീ (2)
വെണ്ണ കണ്ടു വാങ്ങാനായ് ഞാൻ വന്നു ചാരെ (2)
മട്ടു നോക്കുവാനാർത്തി ഹോ മാരഗന്ധീ
ആ ആ ആ....
മട്ടു നോക്കുവാനാർത്തി ഹോ മാരഗന്ധീ
യശോദമ്മ കണ്ടിടാതെ കൃഷ്ണമൂർത്തീ
വെണ്ണപാന കട്ടിടുന്നോ കൃഷ്ണമൂർത്തീ
(യശോദമ്മ.....)
(മാമഞ്ജുവാടിയിലെ....)

എനിയ്ക്കു വേണ്ടതെൻ അടുത്തുകണ്ടു ഞാൻ ചന്ദ്രവദനേ (2)
ദാഹം കൊണ്ടു വന്നല്ലോ എൻ കുന്ദരദനേ (2)
സരസമായ വിലനൽ‌കാം ഞാൻ വന്തയാലേ
ആ ആ ആ.....
സരസമായ വിലനൽകാം ഞാൻ വന്തയാലേ
കള്ളം കാട്ടും പിള്ളയാണേ കൃഷമൂർത്തീ പോയ്
പായയൊന്നു കൊണ്ടു വന്നോ ഇഷ്ടമൂർത്തീ
(കള്ളം കാട്ടും...)
(മാമഞ്ജുവാടിയിലെ....)
 

----------------------------------

Added by jayalakshmi.ravi@gmail.com on January 24, 2011

Maamanjuvaadiyile krishnamoorthee ninte
swarnamurali konde vaa ishtamoorthee
(maamanjuvaadiyile.....)

swarnamuralikayillaathe he komalaangi (2)
venna kandu vaangaanaay njaan vannu chaare (2)
mattu nokkuvaanaarthi ho maaragandhee
aa aa aa....
mattu nokkuvaanaarthi ho maaragandhee
yashodamma kandidaathe krishnamoorthee
vennapaana kattidunno krishnamoorthee
(yashodamma.....)
(maamanjuvaadiyile....)

eniykku vendathen aduthukandu njaan chandravadane (2)
daaham kondu vannallo en sundaradane (2)
sarasamaaya vilanalkaam njaan vanthayaale
aa aa aa
sarasamaaya vilanalkaam njaan vanthayaale
kallam kaattum pillayaane krishamoorthee poy
paayayonnu kondu vanno ishtamoorthee
(maamanjuvaadiyile....)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അഭിനവ താരമേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : രമേഷ്‌ നായിഡു
മൈ അമ്മുക്കുട്ടി എൻ ആശാ റാണി
ആലാപനം : എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : രമേഷ്‌ നായിഡു
നവമി നാളിൻ ചന്ദ്രിക നീയായ്‌
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : രമേഷ്‌ നായിഡു
ഒരുമൈ തുള്ളാവു
ആലാപനം : പി സുശീല   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : രമേഷ്‌ നായിഡു
പാലക്കാടു ചന്തയിലെ
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : രമേഷ്‌ നായിഡു