Thaazhampoove ...
Movie | Melvilaasam Shariyaanu (2003) |
Movie Director | Pradeep Chokli |
Lyrics | Gireesh Puthenchery |
Music | Palakkadu KL Sreeram |
Singers | V Devanand, Aparna Ramachandran |
Lyrics
Added by madhavabhadran on January 27, 2011 (പു) താഴമ്പൂവേ മഴയുടെ മുത്തുണ്ടോ (സ്ത്രീ) മാറില്‍ തത്തും കുളിരിനു ചൂടുണ്ടോ (പു) മേലെമുകിലിന്‍ നീലവിരിയില്‍ (സ്ത്രീ) മേനിയഴകിന്‍ പീലിയൂരിയോ (പു) നീഹാര ചന്ദ്രികേ കൂടെ വന്നോട്ടേ (പു) താഴമ്പൂവേ (സ്ത്രീ) മഴയുടെ മുത്തുണ്ടോ (പു) മാറില്‍ തത്തും (സ്ത്രീ) കുളിരിനു ചൂടുണ്ടോ (പു) കളിവാക്കിന്‍ ചില്ലയുലഞ്ഞും കളഭത്തിന്‍ ചെപ്പു തുറന്നും നിറദാവില്‍ നിന്നെ നോക്കി തെന്നലെത്തുമ്പോള്‍ (സ്ത്രീ) വിരലാലെന്‍ ചുണ്ടിലുഴിഞ്ഞും വരവീണക്കമ്പിയുണര്‍ന്നും പുലര്‍മഞ്ഞിന്‍ പൂത്തൊരുങ്ങാന്‍ പൂക്കള്‍ തേടുമ്പോള്‍ (പു) പൊന്നേ നിന്റെ പൂമുഖം മിന്നും തിങ്കളാകവേ ഒരു വാനമ്പാടിയിന്നും പാടിയാലോലം (പു) താഴമ്പൂവേ (സ്ത്രീ) മഴയുടെ മുത്തുണ്ടോ (പു) മാറില്‍ തത്തും (സ്ത്രീ) കുളിരിനു ചൂടുണ്ടോ (സ്ത്രീ) കുറുവേണിപ്പുള്ളുകള്‍ പാടും മലര്‍വാകക്കൊമ്പിലിരുന്നും കൊതിയോടെ കൊക്കുരുമ്മും കുഞ്ഞുമൈനകളേ (പു) ചിറകിന്മേല്‍ ചിറകു പിണച്ചും ചിരിമൊട്ടില്‍ ചുണ്ടു പതിച്ചും കനവിന്മേല്‍ കൂടു കൂട്ടും കുഞ്ഞുതുമ്പികളേ (സ്ത്രീ) എന്തേ ചൊല്ലി നിങ്ങളെന്‍ നെഞ്ചോടൊട്ടി ഇന്നലെ (പു) ഒരു നാണം കൊണ്ടു ചോക്കും കാതിലാലോലം (പു) താഴമ്പൂവേ മഴയുടെ മുത്തുണ്ടോ മാറില്‍ തത്തും കുളിരിനു ചൂടുണ്ടോ (സ്ത്രീ) മേലെമുകിലിന്‍ നീലവിരിയില്‍ മേനിയഴകിന്‍ പീലിയൂരിയോ (പു) നീഹാര ചന്ദ്രികേ കൂടെ വന്നോട്ടേ (പു) താഴമ്പൂവേ (സ്ത്രീ) മഴയുടെ മുത്തുണ്ടോ (പു) മാറില്‍ തത്തും (സ്ത്രീ) കുളിരിനു ചൂടുണ്ടോ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on February 24, 2011 Thaazhampoove mazhayude muthundo maaril thathum kulirinu choodundo mele mukilin neelaviriyil meniyazhakin peeliyooriyo neehaarachandrike koode vannotte (thaazhampoove...) Kalivaakkin chillayulanjum kalabhathin cheppu thurannum niradaavil ninne nokki thennalethumpol viralaalen chundiluzhinjum varaveenakkampiyunarnnum pularmanjin poothorungaan pookkal thedumpol ponne ninte poomukham minnum thinkalaakave oru vaanampaadiyinnum paadiyaalolam (thaazhampoove...) Kuruvenippullukal paadum malarvaakakkompilirunnum kothiyode kokkurummum kunjumainakale chirakinmel chiraku pinachum chirimottil chundu pathichum kanavinmel koodu koottum kunjuthumpikale enthe cholli ningalen nenchodotti innale oru naanam kondu chokkum kaathilaalolam (thaazhampoove...) |
Other Songs in this movie
- Thaazhvaaram
- Singer : Ranjini Jose | Lyrics : Gireesh Puthenchery | Music : Palakkadu KL Sreeram
- Kannikkaavadi
- Singer : Sujatha Mohan | Lyrics : Gireesh Puthenchery | Music : Palakkadu KL Sreeram
- Neelakkuyile Odakkuzhaloothi
- Singer : Vidhu Prathap, Ajimol | Lyrics : Gireesh Puthenchery | Music : Palakkadu KL Sreeram
- Vaadaamallippoovum
- Singer : Madhu Balakrishnan | Lyrics : Gireesh Puthenchery | Music : Palakkadu KL Sreeram
- Dooreyo Megharaagam
- Singer : Palakkadu KL Sreeram | Lyrics : Gireesh Puthenchery | Music : Palakkadu KL Sreeram
- Puzha Paadumee Paattil
- Singer : P Jayachandran | Lyrics : Gireesh Puthenchery | Music : Palakkadu KL Sreeram
- Thiruthaalathudi Venam
- Singer : Palakkadu KL Sreeram | Lyrics : Gireesh Puthenchery | Music : Palakkadu KL Sreeram
- Puzha Paadumee Paattil
- Singer : P Jayachandran, Sujatha Mohan | Lyrics : Gireesh Puthenchery | Music : Palakkadu KL Sreeram