ചുരുക്കത്തില്‍ രണ്ടു ദിനം ...
ചിത്രം | അമ്മ (1952) |
ചലച്ചിത്ര സംവിധാനം | കെ വേമ്പു |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | ബാലകൃഷ്ണ മേനോൻ |
വരികള്‍
Lyrics submitted by: Indu Ramesh Churukkathil randu dinam kondaa naattile karakkathil kandathellaam chollidaam njettanam aa madiraashippattanathil chennu pettaal kaarukalanavadhi joril paayunnu otterekoottan lorikal bassukal vereyumodunnu... thidukkathil pala janam rottil koottamaay nadakkunnundadikkadiyeppozhum kottkakal radiovin pettikal pol kettidangal mandayil nalloru kampiyinakkeedum electrikkinte vandikalanavadhi mandi nadakkunnu... enikkente naanee mela chollaan nalla nalla charakkukal irikkunna shaappukal soap cheepu kannaadiyum kaapukal ponkoppukalum sheettukalum paattupettiyum koodaathe pattusheelakalum chelukalume niraykkunnu kadakalil neele janam vannu thirakkunnu kodukkunnu vaangunnu veyilu thellonnaariyenkil stylilethum janam beechil ayyayyayyye.. beechile veshanga vayyenikkothaan ayyayyayyye.. enthoru ghoshangal koottam koodum pala pala veshakkaarude naduvil bahurasavadivil lappad thappadi cheppadi iruttadi kannadi pokkattadi kandedi njaan ponne.. avideyaanu rasam... nalla nalla soottum nal haattum bootteesum dharichulla chettanmaarethunnu ororo chettanmaarethunnu moolippattumaay kaattettulaathumpam pettennu nottam pizhaykkunnu avar thiranottam nadathunnu... appozho.. ponnil kulichu kalichu chirichoro pennungalethunnu rasikan pennungalethunnu avar kannin kavana valichu pidichittu kallerinjeedunnu chilare kallerinjeedunnu... ennittu.. arayanna nadayonnu kaattunnathuneram karameesha vacha chilar koodunnu appozheykkum rasam moothu hahahahaha appozheykkum rasam moothu hi hi hihi chirikkunnu engine chollunnennude thankame ingane pala sangathiyundiha ninoduracheedaan... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ചുരുക്കത്തില്‍ രണ്ടുദിനം കൊണ്ടാനാട്ടിലെ കറക്കത്തില്‍ കണ്ടതെല്ലാം ചൊല്ലിടാം ഞെട്ടണം -ആ മദിരാശിപ്പട്ടണത്തില്‍ ചെന്നുപെട്ടാല്‍ കാറുകളനവധി ജോറില്‍ പായുന്നു - ഒട്ടേറെകൂറ്റന്‍ ലോറികള്‍ ബസ്സുകള്‍ വേറെയുമോടുന്നൂ തിടുക്കത്തില്‍പ്പലജനം റോഡില്‍ കൂട്ടമായ് നടക്കുന്നുണ്ടടിക്കടിയെപ്പോഴും കൊട്ടകകള്‍ റേഡിയോവിന്‍ പെട്ടികള്‍പോല്‍ കെട്ടിടങ്ങള്‍ മണ്ടയില്‍ നല്ലൊരു കമ്പിയണീക്കും എലെക്ട്രിക്കിന്റെ വണ്ടികളനവധി മണ്ടിനടക്കുന്നു എനിക്കെന്റെ നാണീ , മേല ചൊല്ലാന്‍ നല്ല നല്ല ചരക്കുകള്‍ ഇരിക്കുന്ന ഷാപ്പുകള്‍ സോപ്പു ചീപ്പുകണ്ണാടിയും കാപ്പുകള്‍ പൊന്‍ കോപ്പുകളും ശീട്ടുകളും പാട്ടുപെട്ടിയും ചേലുകളുമേ കൂടാതെ പട്ടുശീലകളും നിറയ്ക്കുന്നു കടകളില്‍ നീളെ ജനം വന്നു തിരക്കുന്നു കൊടുക്കുന്നു വാങ്ങുന്നു വെയിലു തെല്ലൊന്നാറിയെങ്കില്‍ സ്റ്റൈലിലെത്തും ജനംബീച്ചില്‍ അയ്യയ്യോ ബീച്ചിലെ വിശേഷങ്ങള്‍ വയ്യെനിക്കോതാന്‍ അയ്യയ്യയ്യേ എന്തൊരു വേഷങ്ങള്‍! കൂട്ടം കൂടും പലപല വേഷക്കാരുടെ നടുവില്‍ ബഹുരസവടിവില്‍ ലപ്പടി തപ്പടി ചെപ്പടി ഇരുട്ടടി കണ്ണടി പോക്കറ്റടി കണ്ടെടി ഞാന്‍ പൊന്നെ സൂട്ടും നല്‍ ഹാറ്റും ബൂട്ടീസും ധരിച്ചുള്ള ചേട്ടന്മാരെത്തുന്നു ഓരോരോ ചേട്ടന്മാരെത്തുന്നു മൂളി പ്പാട്ടുമായക്കാറ്റേറ്റുലാത്തുമ്പം പെട്ടെന്നു നോട്ടം പിഴക്കുന്നു അവര്‍ തിരനോട്ടം നടത്തുന്നു പൊന്നില്‍ക്കുളിച്ചു കളിച്ചു കളിച്ചു ചിരിച്ചു പെണ്ണുങ്ങളെത്തുന്നു -രസികന്‍ പെണ്ണുങ്ങളെത്തുന്നു -അവര്‍ കന്നിന്‍ കവണവലിച്ചു പിടിച്ചിട്ടു കല്ലെറിഞ്ഞീടുന്നു അരയന്നനടയൊന്നുകാട്ടു- ന്നതുനേരം കരമീശവച്ച ചിലര്‍ കൂടുന്നു അപ്പോഴേക്കും രസം മൂത്തു ഹി ഹി ഹി ചിരിക്കുന്നു എങ്ങിനെ ചൊല്ലുന്നെന്നുടെ തങ്കമേ ഇങ്ങനെ പല സംഗതിയുണ്ടിഹ നിന്നോടുരച്ചീടാന്‍ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കേഴുക തായേ
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ആനന്ദ സുദിനം
- ആലാപനം : വി ദക്ഷിണാമൂര്‍ത്തി, പി ലീല, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- വനമാലി വരവായി സഖിയേ
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അരുതേ പൈങ്കിളിയേ
- ആലാപനം : ജാനമ്മ ഡേവിഡ് | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പൊന്‍തിരുവോണം
- ആലാപനം : പി ലീല, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഉടമയും എളിമയും
- ആലാപനം : ഘണ്ടശാല | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പാവനം പാവനം
- ആലാപനം : | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- നീണാള്‍
- ആലാപനം : ഘണ്ടശാല | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അമ്മതാന്‍ പാരിലാലംബമേ
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- വരൂ നീ പ്രേമറാണീ
- ആലാപനം : ഗോകുലപാലന്‍, കവിയൂര്‍ സി കെ രേവമ്മ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അരുമ സോദരാ
- ആലാപനം : വി ദക്ഷിണാമൂര്‍ത്തി, പി ലീല, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അണിയായ് പുഴയില്‍
- ആലാപനം : വി ദക്ഷിണാമൂര്‍ത്തി, പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി