View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കന്നിനിലാ ...

ചിത്രംഒരു മറവത്തൂർ കനവ് (1998)
ചലച്ചിത്ര സംവിധാനംലാല്‍ ജോസ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംവിദ്യാസാഗര്‍
ആലാപനംസുജാത മോഹന്‍, ബിജു നാരായണന്‍

വരികള്‍

Lyrics submitted by: Sreedevi Pillai

kanninilaa penkodiye kanninilaa penkodiye
kannukalil naanamenthaanu? enthaanu?
kaattukuyil paattinothu choduveykkaan
kaaryamenthaanu? enthaanu?
ellaamellaam njangalkkariyaam
kaadaake paadinadakkaan vayya 

chelothoru pennaane chemmukilin niramaane
payyaaram parayaathe kallippenne
karimizhiyil mayyilla kainiraye valayilla
kaakkaathippennaane kinnariyaane
pollaachi chanthayile chaandu thodeekkaam
chinkaarachinthoora chimizhum nalkaam
muthum venda morishum venda
ninnaane neeyaanen munthirimottu

varamanjalkkuri venam vaidooryappudava venam
oru minnaa ponninte thaalitharenam
thakil venam kuzhal venam
sarigamathan sruthi venam
thirumaalippenninnu poonkalyaanam
naalunilappanthalidaan vaanambaadi
paalpaayasamundaakkaan paimboovaali
aalupirinjaal anthiyananjaal
ninnaane ninne njan koriyedukkum
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കന്നിനിലാ പെണ്‍കൊടിയേ കന്നിനിലാ പെണ്‍കൊടിയേ
കണ്ണുകളില്‍ നാണമെന്താണ് ? എന്താണ് ?
കാട്ടുകുയില്‍ പാട്ടിനൊത്ത് ചോടുവയ്ക്കാന്‍ കാര്യമെന്താണ് ? എന്താണ് ?
എല്ലാമെല്ലാം ഞങ്ങള്‍ക്കറിയാം
കാടാകെ പാടിനടക്കാന്‍ വയ്യ
(കന്നിനിലാ..)

ചേലൊത്തൊരു പെണ്ണാണേ
ചെമ്മുകിലിന്‍ നിറമാണേ
പയ്യാരം പറയാതെ കള്ളിപ്പെണ്ണേ
കരിമിഴിയില്‍ മയ്യില്ലാ
കൈനിറയെ വളയില്ലാ
കക്കാത്തിപെണ്ണാണേ കിന്നരിയാണേ
പൊള്ളാച്ചി ചന്തയിലെ ചാന്തു തൊടീക്കാം
ചിങ്കാരചിന്തൂര ചിമിഴും നല്‍കാം (൨)
മുത്തും വേണ്ട മൊരിശ്ശും വേണ്ടാ
നിന്നാണെ നീയാണെന്‍ മുന്തിരി മൊട്ട്

വരമഞ്ഞള്‍ക്കുറിവേണം
വൈഡൂര്യപ്പുടവവേണം
ഒരു മിന്നാ പൊന്നിന്റെ താലിതരേണം
തകില്‍ വേണം കുഴല്‍ വേണം
സരിഗമതന്‍ ശ്രുതി വേണം
തിരുമാലിപെണ്ണിന്ന് പൂങ്കല്ല്യാണം
നാലുനില പന്തലിടാന്‍ വാനമ്പാടി
പാല്പ്പായസമുണ്ടാക്കാന്‍ പൈമ്പൂവാലി
ആളുപിരിഞ്ഞാല്‍ അന്തിയണഞ്ഞാല്‍
നിന്നാണെ നിന്നെ ഞാന്‍ കോരിയെടുക്കും


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കരുണാമയനേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
കന്നിനിലാ പെണ്‍കൊടിയെ
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
മോഹമായി
ആലാപനം : കെ എസ്‌ ചിത്ര, രവീന്ദ്രന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
തിങ്കള്‍ക്കുറി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
സുന്ദരിയേ സുന്ദരിയേ
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍, പുഷ്പവനം കുപ്പുസ്വാമി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
താറാക്കൂട്ടം
ആലാപനം : എം ജി ശ്രീകുമാർ, ജി വേണുഗോപാല്‍, ശ്രീനിവാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
കരുണാമയനേ [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
കന്നിനിലാ(F)
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
തിങ്കള്‍ക്കുറി തൊട്ടും [D]
ആലാപനം : കെ എസ്‌ ചിത്ര, വി ദേവാനന്ദ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍