ചുന്ദരി (m) ...
ചിത്രം | സൗമ്യം (2004) |
ചലച്ചിത്ര സംവിധാനം | രാജേഷ് നമ്പ്യാര്‍ |
ഗാനരചന | കൈതപ്രം |
സംഗീതം | കൈതപ്രം വിശ്വനാഥ് |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical chundaree ninakkammayillenkilum njaanundallo koode omane ninakkaarumillenkilum njaanundallo koode ente ponmani kanippainkili raaree rareeram raaro (2) (chundaree) poovu pol uranganam melle melle unaranam thumbiyaay parannu nee imbamode paadanam kodi varnna mohmaayi ee janmamaake nirayenam urangu chaanjurangu ente madiyil neeyurangu (chundaree) raaga thaarakangale vinnil ninnirangumo kunju kaalu randilum minnumaayirangumo snehachandrabimbame ilamaankidaavine nalkumo varumo thaazhe varumo thunayaayi thaazhe varumo (chundaree) | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന് ചുന്ദരി നിനക്കമ്മയില്ലെങ്കിലും ഞാനുണ്ടല്ലോ കൂടെ ഓമനേ നിനക്കാരുമില്ലെങ്കിലും ഞാനുണ്ടല്ലോ കൂടെ എന്റെ പൊന്മണി കണിപ്പൈങ്കിളി രാരീ രാരീരം രാരോ (2) ചുന്ദരി നിനക്കമ്മയില്ലെങ്കിലും ഞാനുണ്ടല്ലോ കൂടെ പൂവു പോല്‍ ഉറങ്ങണം മെല്ലെ മെല്ലെ ഉണരണം തുമ്പിയായി പറന്നു നീ ഇമ്പമോടെ പാടണം കോടിവര്ണ്ണമോഹമായി ഈ ജന്മമാകെ നിറയണം ഉറങ്ങ് ചാഞ്ഞുറങ്ങ് എന്റെ മടിയില്‍ നീയുറങ്ങ് (ചുന്ദരി) രാഗതാരകങ്ങളേ വിണ്ണില്‍ നിന്നിറങ്ങുമോ കുഞ്ഞുകാലു രണ്ടിലും മിന്നുമായിറങ്ങുമോ സ്നേഹചന്ദ്രബിംബമേ ഇളമാന്കിടാവിനെ നല്‍കുമോ വരുമോ താഴെ വരുമോ തുണയായി താഴെ വരുമോ (ചുന്ദരി) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കൈലാസാ
- ആലാപനം : എം ജി ശ്രീകുമാർ | രചന : കൈതപ്രം | സംഗീതം : കൈതപ്രം വിശ്വനാഥ്
- കണ്ണാടിപ്പുഴ
- ആലാപനം : പി ജയചന്ദ്രൻ | രചന : കൈതപ്രം | സംഗീതം : കൈതപ്രം വിശ്വനാഥ്
- ചുന്ദരി
- ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ | രചന : കൈതപ്രം | സംഗീതം : കൈതപ്രം വിശ്വനാഥ്
- ഇന്നെന്തേ മൗനം
- ആലാപനം : മധു ബാലകൃഷ്ണന് | രചന : കൈതപ്രം | സംഗീതം : കൈതപ്രം വിശ്വനാഥ്
- നിലാവില്
- ആലാപനം : സുജാത മോഹന്‍ | രചന : കൈതപ്രം | സംഗീതം : കൈതപ്രം വിശ്വനാഥ്
- പണ്ടു പണ്ടൊരു
- ആലാപനം : | രചന : കൈതപ്രം | സംഗീതം : കൈതപ്രം വിശ്വനാഥ്
- മിഴിതോര്‍ന്ന
- ആലാപനം : വിധു പ്രതാപ് | രചന : കൈതപ്രം | സംഗീതം : കൈതപ്രം വിശ്വനാഥ്