View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

യവനിക ...

ചിത്രംഷേക്സ്പ്പിയര്‍ MA മലയാളം (2008)
ചലച്ചിത്ര സംവിധാനംഷൈജു-ഷാജി
ഗാനരചനഅനില്‍ പനച്ചൂരാന്‍
സംഗീതംമോഹന്‍ സിതാര
ആലാപനംഡോ സതീഷ് ഭട്ട്, വിദ്യ

വരികള്‍

Lyrics submitted by: Suresh

Yavanika uyarunnividey vidarnnoru jeevitha naadaka rangam
jananam thottu thudangum naadakam adimudi naattyakkar naam
uyarnnoo.. unarnoo... uyarnnu unaru
thudangi naranadanam vanamurali gaanam
Athilaliyum raagam Oh...
(Yavanika)

Shakespearum kaalidaassanum jeevitham anubhavamaakkiyavar
Juliettum shakunthalayum jeevitha kadhayile devathamaar
ee naadaka kadhayile naayikamaar
kaanikalariyathe kan nirayuvathariyathey
nava rasa sarassiley sarassijamaakum oh..
(Yavanika)

Volttayarum thoppil bhasiyum viplavachintha uyarthiyavar
yaathanayum bhaavanayum korthu naadakamaakkiyavar
nava chethana naadinu nalkiyavar
kaanikalariyaathey maanassameriyumbol
samara padhangal athilani cherum Oh..
(Yavanika)
വരികള്‍ ചേര്‍ത്തത്: സുരേഷ്

യവനിക ഉയരുന്നിവിടെ വിടര്‍ന്നൊരു ജീവിത നാടക രംഗം
ജനനം തൊട്ട് തുടങ്ങും നാടകം അടിമുടി നാട്യക്കാര്‍ നാം
ഉയര്‍ന്നു...ഉണര്‍ന്നു....ഉയര്‍ന്നു ഉണര്‍ന്നു
തുടങ്ങി നരനടനം വനമുരളിഗാനം
അതിലലിയും രാഗം... ഓ.... ഓ...ഓ..
(യവനിക)

ഷേക്സ്പിയറും കാളിദാസനും ജീവിതം അനുഭവമാക്കിയവര്‍
ജൂലിയറ്റും ശകുന്തളയും ജീവിത കഥയിലെ ദേവതമാര്‍
ഈ നാടക കഥയിലെ നായികമാര്‍
കാണികളറിയാതെ കൺ നിറയുവതറിയാതെ
നവരസ സരസ്സിലെ സരസിജമാകും... ഓഹോ...ഓ...ഓഹോ..
(യവനിക)

വോള്‍ട്ടയറും തോപ്പില്‍ ഭാസിയും വിപ്ലവചിന്ത ഉയര്‍ത്തിയവര്‍
യാതനയും ഭാവനയും കോര്‍ത്തതു നാടകമാക്കിയവര്‍
നവ ചേതന നാടിനു നൽകിയവര്‍
കാണികളറിയാതെ മാനസമെരിയുമ്പോള്‍
സമര പഥങ്ങള്‍ അതിലണി ചേരും.... ഓ...ഓ...ഓഹൊ..
(യവനിക)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അക്കം പക്കം
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, ഷീല മണി, ഡോ സതീഷ് ഭട്ട്   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : മോഹന്‍ സിതാര
വേദന പാകും
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : മോഹന്‍ സിതാര
നേരം പോയ്‌
ആലാപനം : അഫ്‌സല്‍, മോഹന്‍ സിതാര, മഹാദേവൻ   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : മോഹന്‍ സിതാര
അക്കം പക്കം [F]
ആലാപനം : ശ്വേത മോഹന്‍   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : മോഹന്‍ സിതാര