Vedana Paakum ...
Movie | Shakespeare M.A Malayalam (2008) |
Movie Director | Shyju-Shaji |
Lyrics | Anil Panachooran |
Music | Mohan Sithara |
Singers | Madhu Balakrishnan |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by Kalyani on October 8, 2010 വേദനപാകും നെഞ്ചകമാകെ നീറിടവേ..പാടി (2) മുളംതണ്ടിന്‍ മുറിവില്‍ എന്‍ ജീവനിശ്വാസം തൂകി അതു താനേ ഒരു രാഗം മമ ജീവനരാഗം മൂളി..അനുരാഗം..ഓ .. നിന്‍ ഓര്‍മ്മകള്‍ എന്നെയും പേറിനടക്കുന്നു അറിയാവഴി താണ്ടി.. വേദനപാകും നെഞ്ചകമാകെ നീറിടവേ..പാടി..(2) കാറ്റിലാടും നാളം എന്‍ ജന്മം എണ്ണ തീര്‍ന്നണഞ്ഞു....കൂരിരുളായ്... നിന്‍ സ്നേഹമാണെന്നുമെന്നും എന്‍ ജീവന്റെ പൊൻതിരി ധന്യേ ...(2) നിന്നെ ഞാന്‍ തേടുന്നു തൂകുംമിഴികളുമായ് സ്നേഹമേ..എവിടേ..എവിടേ...തേടുന്നു പൊന്നേ ... വേദനപാകും നെഞ്ചകമാകെ നീറിടവേ..പാടി (2) വേട്ടയാടും നേരം ഉള്‍ക്കാട്ടിലോടും മാന്‍കിടാവുപോലെ ഞാന്‍ കണ്ടു നിന്നെ... എന്‍ സ്വപ്നജാലകം മെല്ലെ .. ചാരി മറഞ്ഞു നീ ദൂരെ ..(2) ഇന്നും ഞാന്‍ തേടുന്നു ഈറന്‍ മിഴികളുമായ് വീഥിയില്‍ .. അകലേ...അകലേ..തേങ്ങും ത്രിസന്ധ്യേ .. (...വേദന പാകും ...) ---------------------------------- Added by Kalyani on October 8, 2010 Vedana paakum nenchakamaake neeridave...paadi(2) mulamthandin murivil en jeevanishvaasam thooki athu thaane oru raagam mama jeevana raagam mooli.. anuraagam..oh.. nin ormmakal enneyum peri nadakkunnu ariyaa vazhi thaandi.. vedana paakum nenchakamaake neeridave...paadi..(2) Kaattilaadum naalam en janmam enna theernnananju ...koorirulaay... nin snehamaanennumennum en jeevante ponthiri dhanye...(2) ninne njaan thedunnu thookum mizhikalumaay snehame..evide..evide...thedunnu ponne... vedana paakum nenchakamaake neeridave...paadi (2) vettayaadum neram ulkkaattilodum maankidaavupole njaan kandu ninne... en swapnajaalakam melle.. chaari maranju nee dhoore..(2) innum njaan thedunnu eeran mizhikalumaay veedhiyil.. akale...akale...thengum thrisandhye... (...vedana paakum...) |
Other Songs in this movie
- Akkam Pakkam
- Singer : Vineeth Sreenivasan, Sheela Mani, Dr Satheesh Bhatt | Lyrics : Anil Panachooran | Music : Mohan Sithara
- Yavanika
- Singer : Dr Satheesh Bhatt, Vidya | Lyrics : Anil Panachooran | Music : Mohan Sithara
- Neram poy
- Singer : Afsal, Mohan Sithara, Mahadevan | Lyrics : Engandiyoor Chandrasekharan | Music : Mohan Sithara
- Akkam Pakkam [F]
- Singer : Shweta Mohan | Lyrics : Anil Panachooran | Music : Mohan Sithara