മണിപ്പിറാവേ നിന്റെ കളിത്തോഴനിന്നു ...
ചിത്രം | യത്തീം (1977) |
ചലച്ചിത്ര സംവിധാനം | എം കൃഷ്ണന്‍ നായര്‍ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | വാണി ജയറാം, എല്‍ ആര്‍ ഈശ്വരി |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 23, 2010 മണിപ്പിറാവേ നിന്റെ കളിത്തോഴനിന്നു രാത്രി കണിക്കൊന്ന പൂങ്കവിളിൽ കൈവിരലാൽ മുദ്രകൾ കുത്തും മണിദീപം ഞാൻ കെടുത്തും മാറി മാറി ഞാനൊളിക്കും നാണിച്ചു നഖം കടിച്ചു കോണിൽ ഞാൻ പോയിരിക്കും അല്ലിമലർക്കിളി നിൻ വെള്ളിവള കിലുങ്ങും അപ്പോൾ നിന്നെയവൻ പിടിക്കും പിന്നിൽ നിന്നും കണ്ണുകൾ പൊത്തും തട്ടിമാറ്റി ഞാനോടും പട്ടുവിരിക്കുള്ളിലൊളിക്കും മട്ടുമാറി ഞാൻ കിടക്കും കള്ളയുറക്കം നടിക്കും കണ്ടുലയും താമരയിങ്കൽ വണ്ടിനെപ്പോൽ പാറിയെത്തും സുന്ദരനാം മാരൻ നിന്നെ ചുണ്ടു കൊണ്ടു നിന്നെയുണർത്തും ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on June 23, 2010 manippiraave ninte kalithozhaninnu rathri kanikkonna poonkaviLil kaiviralaal mudrakal kuthum manideepam njaan keduthum maari maari njaanolikkum naanichu nakham kadichu konil njaan poyirikkum allimalarkkiLi nin vellivaLa kilungngum appOl ninneyavan pidikkum pinnil ninnum kannukal pothum thattimaati njaanuum pattuvirikkullilolikkum mattumaari njaan kidakkum kallayurakkam nadikkum kaNtulayum thaamarayinkal vaNtineppOl paariyethum sundaranaam maaran ninne chuntu kontu ninneyunarthum |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പണ്ടു പണ്ടൊരു പാദുഷ
- ആലാപനം : പി സുശീല | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- മാനത്തു സന്ധ്യകൊളുത്തിയ
- ആലാപനം : എസ് ജാനകി, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- നീലമേഘ മാളികയില്‍
- ആലാപനം : പി ജയചന്ദ്രൻ | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- തങ്കവര്‍ണ്ണപ്പട്ടുടുത്ത
- ആലാപനം : എല്‍ ആര്‍ ഈശ്വരി, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- ഇന്നുകാണും പൊന്‍കിനാക്കള്‍ക്കെന്തൊരു ചേല്
- ആലാപനം : അമ്പിളി | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- പണ്ടു പണ്ടൊരു പാദുഷ [ബിറ്റ്]
- ആലാപനം : പി സുശീല | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- അള്ളാവിന്‍ കാരുണ്യമില്ലെങ്കില്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്