Innukaanum Ponkinakkal ...
Movie | Yatheem (1977) |
Movie Director | M Krishnan Nair |
Lyrics | P Bhaskaran |
Music | MS Baburaj |
Singers | Ambili |
Lyrics
Added by devi pillai on June 28, 2008 innu kaanum ponkinaakkalkk enthoru chelu en manassin maniyarayil kalyaanakkolu maanathe pon kinnathil poonilappalu manassilaake maarante punchirippaalu thullunna kadal thira oronnilum velli thoniyirakkunna chandrane pole mohabbathin alakalil manimaarante mughaminnu veendum veendum theliyunnu (innu kaanum) aasha than kudilile kili kunjino aayiram niramulla chiraku kitty adakkam vittavalinnu purathirangi puthukkathin raathri kaanan thidukkam katti (innu kaanum) | വരികൾ ചേർത്തത് - അനിൽ നേൽപ്പുര ******************** ചിത്രം - യത്തീം രചന - പി ഭാസ്കരൻ സംഗീതം. എം എസ് ബാബുരാജ് ആലാപനം - അമ്പിളി ഇന്ന് കാണും പൊൻകിനാക്കൾക്ക് എന്തൊരു ചേല് എൻ മനസ്സിൻ മണിയറയിൽ കല്യാണക്കോളു മാനത്തെ പൊൻ കിണ്ണത്തിൽ പൂനിലാപ്പാല് മനസ്സിലാകെ മാരന്റെ പുഞ്ചിരിപ്പാല് തുള്ളുന്ന കടൽ തിര ഓരോന്നിലും വെള്ളി തോണിയിറക്കുന്ന ചന്ദ്രനെ പോലെ മൊഹബ്ബത്തിൻ അലകളിൽ മണിമാരന്റെ മുഖമിന്നു വീണ്ടും വീണ്ടും തെളിയുന്നു (ഇന്ന് കാണും) ആശ തൻ കുടിലിലെ കിളി കുഞ്ഞിനോ ആയിരം നിറമുള്ള ചിറകു കിട്ടി അടക്കം വീട്ടാവളിന്നു പുറത്തിറങ്ങി പുതുക്കത്തിൻ രാത്രി കാണാൻ തിടുക്കം കാട്ടി (ഇന്ന് കാണും) |
Other Songs in this movie
- Pandu Pandoru Paadusha
- Singer : P Susheela | Lyrics : P Bhaskaran | Music : MS Baburaj
- Maanathu Sandhya
- Singer : S Janaki, Chorus | Lyrics : P Bhaskaran | Music : MS Baburaj
- Neelamegha Maalikayil
- Singer : P Jayachandran | Lyrics : P Bhaskaran | Music : MS Baburaj
- Thankavarnappattudutha
- Singer : LR Eeswari, Chorus | Lyrics : P Bhaskaran | Music : MS Baburaj
- Pandu Pandoru Paadusha [Bit]
- Singer : P Susheela | Lyrics : P Bhaskaran | Music : MS Baburaj
- Allaavin Kaarunyamillenkil
- Singer : KJ Yesudas | Lyrics : P Bhaskaran | Music : MS Baburaj
- Manippiraave Ninte Kalithozhaninnu
- Singer : Vani Jairam, LR Eeswari | Lyrics : P Bhaskaran | Music : MS Baburaj