ഇല്ലില്ല മറക്കില്ല ...
ചിത്രം | രഥചക്രം (1992) |
ചലച്ചിത്ര സംവിധാനം | പി ജയ് സിംഗ് |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | കെ സനന് നായര്‍, കണ്ണൂര്‍ രാജന് |
ആലാപനം |
വരികള്‍
Added by samshayalu on August 14, 2009 illilla,marakkilla- ninne njan,ennomale enteyee nenjil pranaspandhanamundekil... jeevaspandhanamundenkil... ee raavum ee nilaavum neela vaanilpookkum thaarakavum nammalonnaykandidumee ponnin kinavum.....(illilla marakkukilla chundil nee olichuvecha chumbanangal oronnayi chundukalalthanne,yivan kandedutheedum...(illilla marakilla kandeedatte paarum vinnum vinnilulla thaarakangalum mannilulla maanavarum kandu kothichotte....(illilla marakkilla ---------------------------------- Added by devi pillai on August 16, 2008 ഇല്ലില്ല മറക്കില്ല നിന്നെഞാനെന്നോമലേ എന്റെയീ നെഞ്ചില്‍ പ്രാണസ്പന്ദനമുണ്ടെങ്കില് ജീവസ്പന്ദനമുണ്ടെങ്കില് ഈരാവും ഈനിലാവും നീലവാനില്‍ പൂക്കും താരകവും നമ്മളൊന്നായ് കണ്ടിടുമീ പൊന്നിന് കിനാവും ചുണ്ടില്‍ നീയൊളിച്ചുവെച്ച ചുംബനങ്ങള്‍ ഓരോന്നായി ചുണ്ടുകളാല്ത്തന്നെയിവന് കണ്ടെടുത്തീടും കണ്ടീടട്ടെ പാരും വിണ്ണും വിണ്ണിലുള്ള താരകങ്ങളും മണ്ണിലുള്ള മാനവരും കണ്ടുകൊതിച്ചോട്ടെ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നിന്റെ ഈ കണ്ണുകളിൽ
- ആലാപനം : ഉണ്ണി മേനോന് | രചന : പി ഭാസ്കരൻ | സംഗീതം : കെ സനന് നായര്‍, കണ്ണൂര്‍ രാജന്
- ശ്യാമ രജനി
- ആലാപനം : കെ എസ് ചിത്ര | രചന : പി ഭാസ്കരൻ | സംഗീതം : കെ സനന് നായര്‍, കണ്ണൂര്‍ രാജന്
- നീലമുകിലിന്‍ മണ്കുടത്തില്
- ആലാപനം : | രചന : പി ഭാസ്കരൻ | സംഗീതം : കെ സനന് നായര്‍, കണ്ണൂര്‍ രാജന്
- പൂവിതള്‍
- ആലാപനം : കോറസ്, സിന്ധു ദേവി | രചന : പി ഭാസ്കരൻ | സംഗീതം : കണ്ണൂര്‍ രാജന്