View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കമലദളം മൂടും ...

ചിത്രംദി കാർ (1997)
ചലച്ചിത്ര സംവിധാനംരാജസേനന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംസഞ്ജീവ് ബാബു
ആലാപനംകെ എസ്‌ ചിത്ര, ബിജു നാരായണന്‍

വരികള്‍

Lyrics submitted by: Ralaraj

Added by madhavabhadran on February 5, 2010

കമലദളം മൂടും കൗമാരം
കാര്‍മേഘം കൂടണയും മിഴിയോരം
തീരാദാഹം നൂറു താരദീപം
മൂകാവേശം സ്വപ്നനീലാകാശം
മദനനു വരം തരാം പ്രിയേ വരൂ നീ..
കളമൊഴി നീയാരോ കവിതകളാരാരോ
(കമലദളം മൂടും)

ഈ നിലാവില്‍ എന്‍റെ ഹൃയരാഗമായി വന്നു നീ
ഈ വസന്തരാവില്‍ എത്ര ചുംബനങ്ങള്‍ നല്‍കി നീ
രാഗം.. താനം.. രാവിന്‍ .. താളം..
മലരണിയുന്നു മാര്‍ഗ്ഗഴിക്കാടുകള്‍
മാലിനിയുടെ തീരവും ഒരു പൂവണിമഞ്ചം
(കമലദളം മൂടും)

വെണ്‍പിറാക്കള്‍ പൊന്‍കിനാക്കള്‍ തേരിറങ്ങും വീഥിയില്‍
മഞ്ജീരത്തിലെന്‍റെ ഹൃദയനാളമായി നിന്നു നീ
ഏതോ.. ഗാനം.. മൂളും.. യാമം..
ഇനിയൊരു ജന്മം പൂവിടും ഓര്‍മ്മയില്‍
ഈ നിശയുടെ പുളകവുമൊരു രാഗനികുഞ്ജം
(കമലദളം മൂടും)

----------------------------------

Added by Adarsh KR, Dubai on August 22, 2008


Kamaladhalam moodum kaumaaram
Kaarmekham koodanayum mizhiyoram
Theera daaham nooru thaara deepam
Mookavesham swapna neelaakasham
Madhananu varam tharaam priye varoo nee..
Kalamozhi neeyaaro kavithakal aaraaro
{ Kamaladhalam moodum }

Ee nilaavil ente idaya raagamaayi vannu nee
Ee vasantha raavil ethra chumbanangal nalki nee
Raagam.. Thaanam.. Raavin .. Thaalam..
Malaraniyunnu maargazhi kaadukal
Maaliniyude theeravum oru poovani manjam..
{ Kamaladhalam moodum }

Venpiraakkal ponkinaakkal therirangum veedhiyil
Manchirathil ente hrudaya naalamaayi ninnu nee
Etho.. Gaanam.. Moolum.. Yaamam..
Iniyoru janmam poovidum ormmayil
Ee nishayude pulakavumoru raga nikuncham
{ Kamaladhalam moodum }
വരികള്‍ ചേര്‍ത്തത്: Ralaraj

കമലദളം മൂടും കൗമാരം
കാര്‍മേഘം കൂടണയും മിഴിയോരം
തീരാദാഹം നൂറു താരദീപം
കമലദളം മൂടും കൗമാരം
കാര്‍മേഘം കൂടണയും മിഴിയോരം
മൂകാവേശം സ്വപ്നനീലാകാശം
മദനനു വരം തരാം പ്രിയേ വരൂ നീ..
കളമൊഴി നീയാരോ കവിതകളാരാരോ
(കമലദളം മൂടും ...)

ഈ നിലാവിലെന്‍റെ ഇടയരാഗമായി വന്നു നീ
ഈ വസന്തരാവിലെത്ര ചുംബനങ്ങള്‍ നല്‍കി നീ
രാഗം.. താനം..
രാവിന്‍ .. താളം..
മലരണിയുന്നു മാര്‍ഗ്ഗഴിക്കാടുകള്‍
മാലിനിയുടെ തീരവുമൊരു പൂമണിമഞ്ചം
മലരണിയുന്നു മാര്‍ഗ്ഗഴിക്കാടുകള്‍
മാലിനിയുടെ തീരവുമൊരു പൂമണിമഞ്ചം
(കമലദളം മൂടും ...)

വെണ്‍പിറാക്കള്‍ പൊന്‍കിനാക്കള്‍ തേരിറങ്ങും വീഥിയില്‍
മൺചെരാതിലെന്‍റെ ഹൃദയനാളമായി നിന്നു നീ
ഏതോ.. ഗാനം..
മൂളും.. യാമം..
ഇനിയൊരു ജന്മം പൂവിടുമോര്‍മ്മയില്‍
ഈ നിശയുടെ പുളകവുമൊരു രാഗനികുഞ്ജം
ഇനിയൊരു ജന്മം പൂവിടുമോര്‍മ്മയില്‍
ഈ നിശയുടെ പുളകവുമൊരു രാഗനികുഞ്ജം
(കമലദളം മൂടും ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രാജയോഗം
ആലാപനം : ബിജു നാരായണന്‍, കോറസ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : സഞ്ജീവ് ബാബു
കമലദളം മൂടും
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : സഞ്ജീവ് ബാബു
കളിചിരിതന്‍ പ്രായം
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : സഞ്ജീവ് ബാബു
കളിചിരിതന്‍ പ്രായം [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : സഞ്ജീവ് ബാബു
കളിചിരിതന്‍ പ്രായം [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : സഞ്ജീവ് ബാബു
കളിചിരി തൻ പ്രായം
ആലാപനം : ബിജു നാരായണന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : സഞ്ജീവ് ബാബു