Kalichirithan praayam ...
Movie | The Car (1997) |
Movie Director | Rajasenan |
Lyrics | S Ramesan Nair |
Music | Sanjeev Babu |
Singers | KJ Yesudas, KS Chithra |
Lyrics
Added by madhavabhadran@yahoo.co.in on December 5, 2009 ♪%.♫%.♪%.♫%.♪%.♫%.♪%.♫%.♪%.♫%.♪%.♫%. (m) കളിചിരിതന്‍ പ്രായം തേന്‍ മഴ പൊഴിയും നാണം (f) കളിചിരിതന്‍ പ്രായം തേന്‍ മഴ പൊഴിയും കാലം (m) മിഴികളിലൊരുമണിദീപം നിന് ചൊടികളില്‍ ഇതു മധുമാസം (f) ഇന്നും സ്വയംവരത്തിരുനാളല്ലോ.... (m) കളിചിരിതന്‍ പ്രായം (f) തേന്‍ മഴ പൊഴിയും കാലം ♪%.♫%.♪%.♫%.♪%.♫%.♪%.♫%.♪%.♫%.♪%.♫%. (f) മാറില്‍......... നീ ചായും നേരം... (m) മായേ......... നിന്റെ മൗനമെന്തേ.. (f) പകല്‍മഴ നനഞ്ഞ പരിഭവം നിറനിശകളില്‍ സുഖകരം (m) ഇനിയുമൊരുഷസ്സിനു കളമെഴുതാന്‍ ഇരുവരും ഒരുമനസ്സായി പുളരാന് പോരൂ..... (f) കളിചിരിതന്‍ പ്രായം തേന്‍ മഴ പൊഴിയും കാലം ♪%.♫%.♪%.♫%.♪%.♫%.♪%.♫%.♪%.♫%.♪%.♫%. (m) ഏതോ........... മൂകാനുരാഗം... (f) തേടും........... ഏകാന്തയാമം.. (m) കുയിലുകള്‍ മറന്ന ശ്രുതിലയം തുയിലുണരുമെന്‍ മുരളിയില്‍ (f) വരസുഥ പകരുമൊരനുഭവമായ് സ്വയം ഒരു പുഴയുടെ കളകളമായ് പോരൂ... (m) കളിചിരിതന്‍ പ്രായം തേന്‍ മഴ പൊഴിയും നാണം (f) മിഴികളില്‍ ഒരു മഴമേഘം നിന് ചൊടികളില്‍ അമൃതിനു ദാഹം (m) ഇന്നു സ്വയംവരവധുവായിപ്പോരൂ........ (f) കളിചിരിതന്‍ പ്രായം തേന്‍ മഴ പൊഴിയും കാലം ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 9, 2011 Kali chiri than praayam Thenmazha pozhiyum naanam Kali chiri than praayam Thenmazha pozhiyum kaalam mizhikaliloru manideepam nin chodikalil ithu madhumaasam innum swayamvarathirunaalallo (Kali chiri...) Maaril nee chaayum neyam maaye ninte mounamenthe pakalmazha nananja paribhavam niranishakalil sukhakaram iniyumorushassinu kalamezhuthaan iruvarum oru manasaayi pularaan poroo kalichiri than praayam thenmazha pozhiyum kaalam Etho mookaanuraagam thedum ekanthayaamam kuyilukal maranna sruthilayam thuyilunarumen muraliyil varasudha pakarumoranubhavamaay swayam oru puzhayude kalakalamaay poroo Kali chiri than praayam Thenmazha pozhiyum naanam mizhikalil oru mazhamegham nin chodikalil amruthinu daaham innu swayamvara vadhuvaayipporoo Kali chiri than praayam Thenmazha pozhiyum kaalam |
Other Songs in this movie
- Raajayogam
- Singer : Biju Narayanan, Chorus | Lyrics : S Ramesan Nair | Music : Sanjeev Babu
- Kamaladalam Moodum
- Singer : KJ Yesudas, KS Chithra | Lyrics : S Ramesan Nair | Music : Sanjeev Babu
- Kalichirithan Praayam [M]
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Sanjeev Babu
- Kalichirithan Praayam [F]
- Singer : KS Chithra | Lyrics : S Ramesan Nair | Music : Sanjeev Babu
- Kamaladalam Moodum
- Singer : KS Chithra, Biju Narayanan | Lyrics : S Ramesan Nair | Music : Sanjeev Babu
- Kalichirithan Prayam
- Singer : Biju Narayanan | Lyrics : S Ramesan Nair | Music : Sanjeev Babu