View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മധുമാസ മാദക ...

ചിത്രംകാമലോല (1977)
ഗാനരചനആര്‍ കെ രവിവര്‍മ്മ
സംഗീതംകൊച്ചിന്‍ അലക്സ്‌
ആലാപനംലത രാജു

വരികള്‍

Added by devi pillai on November 13, 2010
madhumaasamaadaka malaraay viriyum
tharalitharaaga tharangini njan
malarmethayil nee anayoo deva
kulirchandanakkudam choriyoo naadha

laalaa lalalaalaa....

chandrika thedum vellaambal njan
kannane thedum radhikayeenjan
ee makarandam nukaroo naadhaa
ee raagasindhuvil aliyoo deva

pulakam pookkum veechikalaayente
poomey thazhukaan anayu vegam
ee rathismrithiyil njanaliyunnu
ee manda lahariyil njanunarunnu


----------------------------------

Added by devi pillai on November 13, 2010
മധുമാസമാദക മലരായ് വിരിയും
തരളിതരാഗ തരംഗിണി ഞാന്‍
മലര്‍മെത്തയില്‍ നീ അണയൂ ദേവാ
കുളിര്‍ചന്ദനക്കുടം ചൊരിയൂ നാഥാ

ലാലലാ....

ചന്ദ്രികതേടും വെള്ളാമ്പല്‍ ഞാന്‍
കണ്ണനെത്തേടും രാധികയീഞാന്‍
ഈമകരന്ദം നുകരൂ നാഥാ
ഈരാഗസിന്ധുവില്‍ അലിയൂദേവാ

പുളകം പൂക്കും വീചികളായെന്റെ
പൂമെയ് തഴുകാന്‍ അണയൂ വേഗം
ഈരതിസ്മൃതിയില്‍ ഞാനലിയുന്നു
ഈമന്ദലഹരിയില്‍ ഞാനുണരുന്നു


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാമലോലേ
ആലാപനം : ജോളി അബ്രഹാം, ലത രാജു   |   രചന : മെലഡി രവി   |   സംഗീതം : കൊച്ചിന്‍ അലക്സ്‌
പാതിരാക്കുളിരില്‍
ആലാപനം : എസ് ജാനകി   |   രചന : ആര്‍ കെ രവിവര്‍മ്മ   |   സംഗീതം : കൊച്ചിന്‍ അലക്സ്‌
ഗംഗേ പ്രിയ
ആലാപനം : സെല്‍മ ജോര്‍ജ്‌, ഷെര്‍ലി   |   രചന : ആര്‍ കെ രവിവര്‍മ്മ   |   സംഗീതം : കൊച്ചിന്‍ അലക്സ്‌