ഗംഗേ പ്രിയ ...
ചിത്രം | കാമലോല (1977) |
ഗാനരചന | ആര് കെ രവിവര്‍മ്മ |
സംഗീതം | കൊച്ചിന് അലക്സ് |
ആലാപനം | സെല്‍മ ജോര്‍ജ്, ഷെര്‍ലി |
വരികള്‍
Added by devi pillai on November 13, 2010 gange priya gange... yamune neela yamune irupathu swarna radhangalileri varunni- thaishwarya devathamaar navayuga kinnarakanyakale ethirelkkuka naam varu varu manninte makkalkku ponnonam ini adimathamennonnillallo mannillaa makkalkku mannu kitty innu graameena karshakante novu neengi laalalla laalaalalla lalalalala... thalachaaykkaanidam avarkku kitty jalasechanam kandu kan kulirthu ulpaadanathilum pankaalikalaay thozilaalikalude kaalamaay onnaay cheruka naam puthiyayugathinte theru vannu njangal varunnithaa nanma vilangunnu punyabhoomi punya bhoomi ---------------------------------- Added by devi pillai on November 13, 2010 ഗംഗേ പ്രിയ ഗംഗേ... യമുനേ നീലയമുനേ ഇരുപതു സ്വര്‍ണ്ണ രഥങ്ങളിലേറി വരുന്നി- തൈശ്വര്യ ദേവതമാര്‍ നവയുഗ കിന്നരകന്യകളേ എതിരേല്ക്കുകനാം വരു വരു മണ്ണിന്റെ മക്കള്‍ക്കു പൊന്നോണം ഇനി അടിമത്തമെന്നൊന്നില്ലല്ലോ മണ്ണില്ലാ മക്കള്‍ക്കു മണ്ണുകിട്ടി ഇന്നു ഗ്രാമീണകര്‍ഷകന്റെ നോവു നീങ്ങി ലാലല്ലാലാ.... തലചായ്ക്കാനിടം അവര്‍ക്കുകിട്ടി ജലസേചനം കണ്ടു കണ്കുളിര്ത്തു ഉല്പാദനത്തിലും പങ്കാളികളായ് തൊഴിലാളികളുടെ കാലമായ് ഒന്നായ് ചേരുകനാം പുതിയയുഗത്തിന്റെ തേരുവന്നു ഞങ്ങള്‍ വരുന്നിതാ നന്മവിളങ്ങുന്നു പുണ്യഭൂമി പുണ്യഭൂമി |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കാമലോലേ
- ആലാപനം : ജോളി അബ്രഹാം, ലത രാജു | രചന : മെലഡി രവി | സംഗീതം : കൊച്ചിന് അലക്സ്
- മധുമാസ മാദക
- ആലാപനം : ലത രാജു | രചന : ആര് കെ രവിവര്‍മ്മ | സംഗീതം : കൊച്ചിന് അലക്സ്
- പാതിരാക്കുളിരില്‍
- ആലാപനം : എസ് ജാനകി | രചന : ആര് കെ രവിവര്‍മ്മ | സംഗീതം : കൊച്ചിന് അലക്സ്