View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ദേവ സന്ധ്യ [F] ...

ചിത്രംകളഭം (2006)
ചലച്ചിത്ര സംവിധാനംപി അനില്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംരവീന്ദ്രന്‍
ആലാപനംരഞ്ജിനി ഹരി

വരികള്‍

Added by Vijayakrishnan VS on April 13, 2010

ദേവസന്ധ്യാഗോപുരത്തില്‍ ചാരുചന്ദനമേടയില്‍..
ശാന്തമീ വേളയില്‍ സൗമ്യനാം ഗായകാ..
പാടുക നീയൊരു ഗാനം..
പവിഴനിലാവിന്‍ പ്രിയഗാനം...

ജനിയ്ക്കുംമുമ്പേ ഏഴുസ്വരങ്ങളും ജാതകമെഴുതിച്ചു തന്നു..
മഴതന്‍ നേര്‍ത്ത വിരലുകള്‍ മണ്ണില്‍ സ്മൃതികളില്‍ താളം പകര്‍ന്നു...
ഭൂമിതന്‍ യൗവ്വനം നീയറിയാതൊരു താമരത്തംബുരു തന്നു..
ശ്രുതി ചേര്‍ക്കുമോ... ജതി സ്വരംപാടുമോ...
ശ്രുതി ചേര്‍ക്കുമോ... ജതി സ്വരംപാടുമോ..

പനിനീര്‍പ്പൂക്കള്‍ പൊന്നലുക്കിടുമീ പല്ലവി പാടിയതാരോ...
പാടത്തെ കിളികള്‍‍ കലപിലകൂട്ടും കാകളി മൂളിയതാരോ...
പാടിയ ഗീതം പാതിയില്‍ ‍നിര്‍ത്തി പറന്നുപോയതുമാരോ...
ചെവിയോര്‍ക്കുമോ... നിന്‍ സ്വരം കേള്‍ക്കുമോ...
ചെവിയോര്‍ക്കുമോ... നിന്‍ സ്വരം കേള്‍ക്കുമോ


----------------------------------


Added by Vijayakrishnan VS on April 13, 2010

Devasandhyaa gopurathil
chaaru chandana medayil
santham ee velayil
soumyanaam gaayakaa
paaduka neeyoru gaanam
pavizha nilaavin priyagaanam

janikkum munpe ezhu swarangalum
jaathakamezhuthichu thannu
mazha than nertha viralukal mannil
smrithikalil thaalam pakarnnu
bhoomithan youvanam neeyariyaathoru
thaamara thamburu thannu
sruthi cherkkumo..jathi swaram paadumo
sruthi cherkkumo..jathi swaram paadumo

panineer pookkal ponnalukkidumee
pallavi paadiyathaaro
padaathe kilikal kalapila koottum
kaakali mooliyathaaro
paadiya geetham paathiyil nirthi
parannu poyathumaaro
cheviyorkkumo..nin swaram kelkkumo..
cheviyorkkumo..nin swaram kelkkumo


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീയിന്നെന്റെ
ആലാപനം : രഞ്ജിനി ഹരി   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : രവീന്ദ്രന്‍
ശിവപദം
ആലാപനം : രഞ്ജിനി ഹരി   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : രവീന്ദ്രന്‍
ഒരു മേഘനാദം
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : രവീന്ദ്രന്‍
മുനയുള്ള
ആലാപനം : മധു ബാലകൃഷ്ണന്‍, രഞ്ജിനി ഹരി   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : രവീന്ദ്രന്‍
വരു വരു
ആലാപനം : കെ ജെ യേശുദാസ്, ശരത്‌, കെ കൃഷ്ണകുമാർ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : രവീന്ദ്രന്‍
സ്നേഹിക്കാന്‍
ആലാപനം : കെ ജെ യേശുദാസ്, രഞ്ജിനി ഹരി   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : രവീന്ദ്രന്‍
ദേവ സന്ധ്യ [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : രവീന്ദ്രന്‍
വരൂ വരൂ [ഹ്രസ്വം]
ആലാപനം : കെ ജെ യേശുദാസ്, ശരത്‌, കെ കൃഷ്ണകുമാർ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : രവീന്ദ്രന്‍
നീയിന്നെന്റെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : രവീന്ദ്രന്‍