

ചിന്തയില്‍ നീറുന്ന ...
ചിത്രം | വിശപ്പിന്റെ വിളി (1952) |
ചലച്ചിത്ര സംവിധാനം | മോഹന്‍ റാവു |
ഗാനരചന | അഭയദേവ് |
സംഗീതം | പി എസ് ദിവാകര്‍ |
ആലാപനം | ജോസ് പ്രകാശ്, കവിയൂര്‍ സി കെ രേവമ്മ |
വരികള്‍
Lyrics submitted by: Sreedevi Pillai Chinthayil neerunna jeevitham paaril enthinnu perunnatheevidham? kaashillathon prema jeevitham chumma aashippathum moodha kaamitham Pranayichu povathu kuttamo paaril eliyonaanennoru thettinaal panavum prathapavum enthinaay randu hridhayangal thangalil ottiyaal Cheliyil kidappavan aanu njaan enne pranayichu kashtam nee paavame muthalaali marude lokathin munnil parihaasayaayi nee paavane Pathikalkk muthalai onnuthaan praana pathiyamavalude naayakan azhalilum aananda vaaypilum avan avalude aananda gaayakan Njettattu pokumo nammude chaaru hrithadathil pootha mallika rakthavum jeevanum nalki naam kaathu rakshichoree prema vallari prema vallari | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ചിന്തയില്‍ നീറുന്ന ജീവിതം പാരില്‍ എന്തിന്നു പേറുന്ന ജീവിതം കാശില്ലാത്തോന്‍ പ്രേമ ജീവിതം ചുമ്മാ ആശിപ്പതും മൂഢകാമിതം പ്രണയിച്ചു പോവതു കുറ്റമോ പാരില്‍ എളിയോനാണെന്നൊരു തെറ്റിനാല്‍ പണവും പ്രതാപവുമെന്തിനായ് രണ്ടു ഹൃദയങ്ങള്‍ തങ്ങളിലൊട്ടിയാല്‍ ചെളിയില്‍ക്കിടപ്പവനാണുഞാന്‍ എന്നെ പ്രണയിച്ചു കഷ്ടം നീ പാവമേ മുതലാളിമാരുടെ ലോകത്തിന്‍ മുന്നില്‍ പരിഹാസ്യയായി നീ പാവമേ പതികള്‍ക്കുമുതലാളി ഒന്നുതാന്‍ പ്രാണ പതിയാമവളുടെ നായകന്‍ അഴലിലുമാനന്ദ വായ്പിലും അവന്‍ അവളുടെ ആനന്ദ ഗായകന്‍ ഞെട്ടറ്റു പോകുമോ നമ്മുടെ ചാരു ഹൃത്തടത്തില്‍ പൂത്തമല്ലിക രക്തവും ജീവനും നല്‍കിനാം കാത്തു രക്ഷിച്ചൊരീ പ്രേമവല്ലരി പ്രേമവല്ലരി |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മോഹിനിയേ എന്‍ ആത്മ
- ആലാപനം : പി ലീല, എ എം രാജ | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- കരയാതെന്നോമനക്കുഞ്ഞേ
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- സഖിയാരോടും
- ആലാപനം : പി ലീല, മോത്തി | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- കുളിരേകിടുന്ന കാറ്റേ
- ആലാപനം : എ എം രാജ, കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- ഉന്നതങ്ങളിൽ
- ആലാപനം : എ എം രാജ | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- അമ്മാ ആരിനിയാലംബം
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- ഹാ ഹാ ജയിച്ചുപോയി ഞാന്‍
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി) | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- രമണന്‍ (സംഗീതനാടകം)
- ആലാപനം : പി ലീല, എ എം രാജ, ജോസ് പ്രകാശ്, കവിയൂര്‍ സി കെ രേവമ്മ | രചന : ചങ്ങമ്പുഴ | സംഗീതം : പി എസ് ദിവാകര്‍
- പാവന ഹൃദയം
- ആലാപനം : എ എം രാജ | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- നിത്യസുന്ദരസ്വർഗ്ഗം
- ആലാപനം : പി ലീല, എ എം രാജ, കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- പോയിതുകാലം
- ആലാപനം : | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- ജീവിതം
- ആലാപനം : എം സത്യം | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍