കരയാതെന്നോമനക്കുഞ്ഞേ ...
ചിത്രം | വിശപ്പിന്റെ വിളി (1952) |
ചലച്ചിത്ര സംവിധാനം | മോഹന്‍ റാവു |
ഗാനരചന | അഭയദേവ് |
സംഗീതം | പി എസ് ദിവാകര്‍ |
ആലാപനം | കവിയൂര്‍ സി കെ രേവമ്മ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on July 28, 2010 കരയാതെന്നോമനക്കുഞ്ഞേ എന്റെ കരളായ് വളര്‍ത്തും ഞാന്‍ നിന്നെ ഉയരും വിശപ്പിന്‍ വിളിയില്‍ നിന്നും ഉടലാര്‍ന്നു നീയുമീ മണ്ണില്‍ ഉടയോരില്ലാതെയീമട്ടില്‍ എത്ര ചുടുചോരക്കുഞ്ഞുങ്ങള്‍ നാട്ടില്‍ എറിയപ്പെടുന്നുണ്ടു നീളെ ആരുമറിയാതെ ചാകുന്നകാലേ ആരുമറിയാതെ ചാകുന്നകാലേ അവരോടു ചെയ്യും അനീതി അതിന്‍ പ്രതികാരം ചെയ്യുവാനായി വളരൂ നീയോമനക്കുഞ്ഞേ എന്റെ കരളായ് വളര്‍ത്തും ഞാന്‍ നിന്നെ കരയാതെന്നോമനക്കുഞ്ഞേ എന്റെ കരളായ് വളര്‍ത്തും ഞാന്‍ നിന്നെ ---------------------------------- Added by devi pillai on October 7, 2010 karayaathennomanakkunje ente karalaay valarthum njan ninne uyarum vishappin viliyil ninnum udalaarnnu neeyumee mannil udayorillaatheyeemattil ethra chuduchorakkunjungal naattil eriyappedunnundu neele aarumariyaathe chaakunnakaale avaroducheyyum aneethi athin prathikaaram cheyyuvaanaayi valaroo neeyomanakkunje ente karalaay valarthum njan ninne karayaathennomanakkunje ente karalaay valarthum njan ninne |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചിന്തയില്‍ നീറുന്ന
- ആലാപനം : ജോസ് പ്രകാശ്, കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- മോഹിനിയേ എന്‍ ആത്മ
- ആലാപനം : പി ലീല, എ എം രാജ | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- സഖിയാരോടും
- ആലാപനം : പി ലീല, മോത്തി | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- കുളിരേകിടുന്ന കാറ്റേ
- ആലാപനം : എ എം രാജ, കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- ഉന്നതങ്ങളിൽ
- ആലാപനം : എ എം രാജ | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- അമ്മാ ആരിനിയാലംബം
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- ഹാ ഹാ ജയിച്ചുപോയി ഞാന്‍
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി) | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- രമണന്‍ (സംഗീതനാടകം)
- ആലാപനം : പി ലീല, എ എം രാജ, ജോസ് പ്രകാശ്, കവിയൂര്‍ സി കെ രേവമ്മ | രചന : ചങ്ങമ്പുഴ | സംഗീതം : പി എസ് ദിവാകര്‍
- പാവന ഹൃദയം
- ആലാപനം : എ എം രാജ | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- നിത്യസുന്ദരസ്വർഗ്ഗം
- ആലാപനം : പി ലീല, എ എം രാജ, കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- പോയിതുകാലം
- ആലാപനം : | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- ജീവിതം
- ആലാപനം : എം സത്യം | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍