Nammude Naadine ...
Movie | Nammude Naadu (1990) |
Movie Director | P Suku Menon |
Lyrics | ONV Kurup |
Music | Vidyadharan Master |
Singers | MG Sreekumar |
Lyrics
Added by vikasvenattu@gmail.com on February 27, 2010 നമ്മുടെ നാടിനെ രക്ഷിക്കാന്‍ നമ്മുടെ കൈകള്‍ മാത്രം ഈ നമ്മുടെ കൈകള്‍ മാത്രം കൈകോര്‍ത്തു കൈകോര്‍ത്തു മുന്നോട്ട് മുന്നോട്ടു മുന്നോട്ടു മുന്നോട്ട് നമ്മള്‍ കുടിക്കും വെള്ളത്തില്‍ നമ്മള്‍ ശ്വസിക്കും വായുവില്‍ വിഷം കലര്‍ത്തുവതാരാണ്? ആ വിഷജീവികളെ തുരത്തുവാന്‍ ഒന്നായുണരേണം നാമൊന്നായുണരേണം (നമ്മുടെ) വിതച്ചുകൊയ്യാന്‍ കറ്റമെതിക്കാന്‍ വിയര്‍പ്പുചിന്തും കേവലര്‍ നാം നാട്ടിനുവേണ്ടും വിഭവമൊരുക്കാന്‍ നട്ടെല്ലൊടിയെ പണിവോര്‍ നാം ഒന്നായുണരേണം നാമൊന്നായുണരേണം (നമ്മുടെ) നാലുപതിറ്റാണ്ടപ്പുറം നമ്മള്‍ പോരാടി നേടിയ നാടിന്‍ സ്വാതന്ത്ര്യത്തിന്നര്‍ത്ഥമറിയാതെ ഇരുട്ടിലലയുകയോ നമ്മള്‍ ഇരുട്ടിലലയുകയോ അഴിമതികെട്ടിയുയര്‍ത്തിയ ഗോപുരമടിച്ചുടയ്ക്കുക നാം പഴകിയ ചട്ടം മാറ്റി... പഴകിയ ചാലുകള്‍ മാറ്റി... ഉടച്ചുവാര്‍ക്കുക ഭാരതമണ്ണില്‍ പുതിയൊരു ജീവിതശില്പം (നമ്മുടെ) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on February 21, 2011 Nammude naadine rakshikkaan nammude kaikal maathram ee namude kaikal maathram kai korthu kai korthu munnottu munnottu munnottu munnottu nammal kudikkum vellathil namal swasikkum vaayuvil visham kalarthuvathaaraanu aa visha jeevikale thurathuvaan onnaayunarenam naamonnaayunarenam (nammude..) Vithachu koyyaan katta methikkaan viyarppu chinthum kevalar naam naattinu vendum vibhavamorukkaan nattellodiye panivor naam onnaayunarenam naamonnaayunarenam (nammude..) Naalu pathittaandappuram nammal poraadi nediya naadin swaathanthryathinnarthamariyaathe iruttilakalukayo namal iruttilalayukayo azhimathi kettiyuyarthiya gopuramadichudakkuka naam pazhakiya chattam maatti pazhakiya chaalukal maatti udachu vaarkkuka bharathamannil puthiyoru jeevitha shilpam (namude..) |
Other Songs in this movie
- Enteyee poonkudil
- Singer : KJ Yesudas | Lyrics : ONV Kurup | Music : Vidyadharan Master
- Malayamaarutha gaanalapam
- Singer : KJ Yesudas | Lyrics : ONV Kurup | Music : Vidyadharan Master
- Madanappoonkula pole
- Singer : KS Chithra | Lyrics : ONV Kurup | Music : Vidyadharan Master