Enteyee poonkudil ...
Movie | Nammude Naadu (1990) |
Movie Director | P Suku Menon |
Lyrics | ONV Kurup |
Music | Vidyadharan Master |
Singers | KJ Yesudas |
Lyrics
Added by vikasvenattu@gmail.com on January 23, 2010 എന്റെയിപ്പൂങ്കുടില്‍ മുറ്റത്തു ദേവി നിന്‍ മഞ്ജുപദങ്ങള്‍ പതിയുമ്പോള്‍.... പൊന്നുഷഃസന്ധ്യയെ കണ്ടതുപോലെന്റെ മന്ദാരത്തൈയും തളിര്‍ക്കും... (എന്റെ) വാരിപ്പുണരാന്‍ കൊതിക്കുന്ന കയ്യുമായ് പാരിജാതം കുളിര്‍കോരി നില്‍ക്കും ചക്കരമാവും പവിഴത്തിരികളില്‍ കര്‍പ്പൂരം കത്തിച്ചു നില്‍ക്കും (എന്റെ) ചാരുമുഖീ നിന്റെ ഓമനപ്പേരെന്റെ ശാരിക കൊഞ്ചി വിളിക്കും മൃണ്മയവീണയൊന്നീയങ്കണത്തിലും അന്‍പിയന്നോമനേ പാടും (എന്റെ) ---------------------------------- Added by Susie on February 5, 2010 enteyee poonkudil muttathu devi nin manjupadangal pathiyumbol ponnushassandhyaye kandathupolente mandaara thaiyyum thalirkkum mandaara thaiyyum thalirkkum (enteyee) vaarippunaraan kothiykkunna kaiyyumaay paarijaatham kulirkori nilkkum chakkaramaavum pavizhathirikalil karppooram kathichu nilkkum (enteyee) chaarumukhee ninte omanapperente shaarika konchi vilikkum mrinmaya veenayonnee ankanathilum anpiyannomane paadum (enteyee) |
Other Songs in this movie
- Malayamaarutha gaanalapam
- Singer : KJ Yesudas | Lyrics : ONV Kurup | Music : Vidyadharan Master
- Madanappoonkula pole
- Singer : KS Chithra | Lyrics : ONV Kurup | Music : Vidyadharan Master
- Nammude Naadine
- Singer : MG Sreekumar | Lyrics : ONV Kurup | Music : Vidyadharan Master