View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Onathumbi ...

MoviePuthiya Adhyaayam (1991)
LyricsMankombu Gopalakrishnan
MusicSP Venkitesh
SingersVani Jairam, Chorus

Lyrics

Added by advsumitha on September 4, 2011
thanthannaane thanthannaane

onathumbi pole odikkaliche
neelakkadakkannil naanam vithache
kannippennu thumbi thullunnallo
kallappani ullil kollunnallo
ee unnigganapathiyil premam pidichu

kandennaakilo ival mindaappoocha pol
kandillenkilo pennu unniyaarcha pol
praayathin praarambham cheyyum kurumbu
ankacheppil ival thankam vechu
allithenin nira kumbham vechu
kollaathe kollum mallaakshiyaalin
thallettu maaran valanju
thudalillaathe vilangillaathe
thurunkilittivane adachu
[Onathumbi pole]

pachakkarimbu ee penninnilam meyyu
menitharippu raaga melakkozhuppu
choodunnu thaarunyam varnathudippu
thathachundil oru mutham vechu
pokkil poovil kulir muthu mulachu
thodumbol udayum rasika kudukke
perumbara kottum moham
kusrithikkaaran kusumasharan nin
kavilathu kunkumam pooshum

----------------------------------

Added by advsumitha on September 4, 2011
തന്തനാനേ തന്തന്നാനേ

ഓണത്തുമ്പി പോലെ ഓടിക്കളിച്ചേ
നീലക്കടക്കണ്ണില്‍ നാണം വിതച്ചേ
കന്നിപ്പെണ്ണ് തുമ്പി തുള്ളുന്നല്ലോ
കള്ളപ്പനി ഉള്ളില്‍ കൊള്ളുന്നല്ലോ
ഈ ഉണ്ണിഗ്ഗണപതിയില്‍ പ്രേമം പിടിച്ചു

കണ്ടെന്നാകിലോ ഇവള്‍ മിണ്ടാപ്പൂച്ച പോല്‍
കണ്ടില്ലെങ്കിലോ പെണ്ണ് ഉണ്ണിയാര്‍ച്ച പോല്‍
പ്രായത്തിന്‍ പ്രാരംഭം ചെയ്യും കുറുമ്പ്
അങ്കച്ചെപ്പില്‍ ഇവള്‍ തങ്കം വെച്ചു
അല്ലിത്തേനിന്‍ നിറകുംഭം വെച്ചു
കൊല്ലാതെ കൊല്ലും മല്ലാക്ഷിയാളിന്‍
തല്ലേറ്റുമാരന്‍ വലഞ്ഞു
തുടലില്ലാതെ വിലങ്ങില്ലാതെ
തുറുങ്കിലിട്ടിവനെ അടച്ചു
[ഓണത്തുമ്പി പോലെ]

പച്ചക്കരിമ്പ് ഈ പെണ്ണിനിളം മെയ്യ്
മേനിത്തരിപ്പ് രാഗമേളക്കൊഴുപ്പ്
ചൂടുന്നു താരുണ്യം വര്‍ണ്ണത്തുടിപ്പ്
തത്തച്ചുണ്ടില്‍ ഒരു മുത്തം വെച്ചു
പൊക്കിള്‍ പൂവില്‍ കുളിര്‍ മുത്തുമുളച്ചു
തൊടുമ്പോള്‍ ഉടയും രസികക്കുടുക്കേ
പെരുമ്പറ കൊട്ടും മോഹം
കുസൃതിക്കാരന്‍ കുസുമശരന്‍ നിന്‍
കവിളത്തു കുങ്കുമം പൂശും
[ഓണത്തുമ്പി പോലെ]


Other Songs in this movie

Kiss me
Singer : Vani Jairam   |   Lyrics : Mankombu Gopalakrishnan   |   Music : SP Venkitesh
Janmabandham
Singer : Vani Jairam   |   Lyrics : Mankombu Gopalakrishnan   |   Music : SP Venkitesh