Kiss me ...
Movie | Puthiya Adhyaayam (1991) |
Lyrics | Mankombu Gopalakrishnan |
Music | SP Venkitesh |
Singers | Vani Jairam |
Lyrics
Added by advsumitha on September 4, 2011 Kiss me oh kiss me Thuruthu.... lalala... Dont miss me kiss me kothikkumente cheruppam kandaal kadamizhiyithalulanjaal lalalalalla.... sasagaagama sasamaagasa vennakkallil kothi vecha shilpam kanchabaanan ekidunna pushpam deham muzhuvan karimbu chaaru ennum ninakkay thudikkum maaru chenchundil vasantham sringaara marandam unmaada sugandham nullitharaam hey [kiss me] melleyonnu thottu nokku enne venna pole alliyo njan ponne? vendum vareyum eduthukollu aasha theere ruchichukollu angangal orukkum madanante lahari swarggangal thurakkum rathimalari hey[kiss me] ---------------------------------- Added by advsumitha on September 4, 2011 Kiss me oh kiss me Dont miss me kiss me കൊതിക്കുമെന്റെ ചെറുപ്പം കണ്ടാല്‍ കടമിഴിയിതളുലഞ്ഞാല്‍ ലലല്ലലാലാ...സസഗാഗമ സസമാഗസ വെണ്ണക്കല്ലില്‍ കൊത്തിവെച്ച ശില്‍പ്പം കഞ്ചബാണന്‍ ഏകിടുന്ന പുഷ്പം ദേഹം മുഴുവന്‍ കരിമ്പ് ചാറ് എന്നും നിനക്കായ് തുടിക്കും മാറ് ചെഞ്ചുണ്ടില്‍ വസന്തം ശൃംഗാരമരന്ദം ഉന്മാദസുഗന്ധം നുള്ളിത്തരാം ഹേ [kiss me] മെല്ലെയൊന്നു തൊട്ടുനോക്കു എന്നെ വെണ്ണപോലെ അല്ലയോ ഞാന്‍ പൊന്നെ? വേണ്ടും വരെയും എടുത്തുകൊള്ളു ആശതീരെ രുചിച്ചുകൊള്ളു അംഗങ്ങള്‍ ഒരുക്കും മദനന്റെ ലഹരി സ്വരങ്ങള്‍ തുറക്കും രതിമലരി ഹേ [kiss me] |
Other Songs in this movie
- Onathumbi
- Singer : Vani Jairam, Chorus | Lyrics : Mankombu Gopalakrishnan | Music : SP Venkitesh
- Janmabandham
- Singer : Vani Jairam | Lyrics : Mankombu Gopalakrishnan | Music : SP Venkitesh