Njanoru Raasi ...
Movie | Oru Thalai Ragam (1981) |
Movie Director | T Rajendar |
Lyrics | Mankombu Gopalakrishnan |
Music | T Rajendar, AA Raj |
Singers | KJ Yesudas |
Lyrics
Added by Susie on December 6, 2009 ഞാനൊരു രാശിയില്ലാ രാജാ എന്‍ വാഴ്വിതിലില്ലാ പ്രണയത്തിന് പൂജ ആശകളായിരം മനസ്സില്‍ അവ ആകെയും ഇന്നും പതിര് (ഞാനൊരു) പാട്ടു പാടാന്‍ മേടയേറി രാഗങ്ങളോ ഉണര്‍ന്നതില്ല പാട്ടു പാടാന്‍ മേടയേറി രാഗങ്ങളോ ഉണര്‍ന്നതില്ല മാല ചൂടാന്‍ തല കുനിച്ചു ഇതളുകളോ നിലംപതിച്ചു മാല ചൂടാന്‍ തല കുനിച്ചു ഇതളുകളോ നിലംപതിച്ചു കണ്ണിണകള്‍ പൊഴിക്കുന്നു നീരരുവി നെഞ്ചിനുള്ളില്‍ തുളുമ്പുന്നു ഓളങ്ങള്‍ കണ്ണിണകള്‍ പൊഴിക്കുന്നു നീരരുവി നെഞ്ചിനുള്ളില്‍ തുളുമ്പുന്നു ഓളങ്ങള്‍ (ഞാനൊരു ) എന്‍ കഥകള്‍ ഞാനെഴുതി അതിനൊടുവില്‍ ശുഭമില്ല ഇന്നോളം ഞാനലഞ്ഞു മനസ്സിനുള്ളില്‍ ശാന്തിയില്ല തോല്വിയിതെന്നെഴുതട്ടെ വരും കാലം തുണയായിനിമേല് എനിക്കാര് (ഞാനൊരു ) ---------------------------------- Added by Susie on December 6, 2009 Njaanoru raashiyillaa raja En vaazhvithilillaa pranayathin pooja Aashakalaayiram manassil Ava aakeyum innum pathiru (Njaanoru) Pattu paadaan medayeri raagangalo unarnnathilla(2) Maala choodan thala kunichu Ithalukalo nilampathichu (2) Kanninakal pozhikkunnu neeraruvi Nenchinullil thulumbunnu olangal (kanninakal) (Njaanoru) En kadhakal njaanezhuthi Athinoduvil subhamilla Innolam njaanalanju Manassinullil shaanthiyilla Tholvviyithennezhuthatte varum kaalam Thunayaainimel enikkaaru Tholvviyithennezhuthatte varum kaalam Thunayaainimel enikkaaru (Njaanoru) |
Other Songs in this movie
- Ithu Paithal Paadum
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : T Rajendar, AA Raj
- Vaasamillaa Malarithu
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : T Rajendar, AA Raj
- Eeshwarante
- Singer : P Jayachandran | Lyrics : Mankombu Gopalakrishnan | Music : T Rajendar, AA Raj
- Koodayile
- Singer : Malaysia Vasudevan | Lyrics : Mankombu Gopalakrishnan | Music : T Rajendar, AA Raj
- Meena Reena
- Singer : Jolly Abraham | Lyrics : Mankombu Gopalakrishnan | Music : T Rajendar, AA Raj