Eeshwarante ...
Movie | Oru Thalai Ragam (1981) |
Movie Director | T Rajendar |
Lyrics | Mankombu Gopalakrishnan |
Music | T Rajendar, AA Raj |
Singers | P Jayachandran |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 17, 2010 ഈശ്വരന്റെ കോവിലിലാകെ കർപ്പൂരദീപം ഇടിഞ്ഞുടഞ്ഞ മാടത്തിലോ മുഖാരിരാഗം മുഖാരിരാഗം മുഖാരിരാഗം.. (ഈശ്വരന്റെ...) പ്രേമത്തെ വാഴ്ത്തി ആയിരമായിരം കവിതളെഴുതും കവികളെന്നെന്നും (2) ഹൃദയത്തിലെന്തെന്നറിയാതെ പെൺകളെ പ്രണയിച്ചു നടക്കും പുരുഷനെന്നെന്നും വെറും മൂകരാഗം എന്റെ നിരന്തരപ്രേമം ആ ഹൃദയത്തിൻ താളം എൻ മനസ്പന്ദം (ഈശ്വരന്റെ...) മണിച്ചെപ്പിനകത്തെ മുത്തിനെപ്പോലെ മനസ്സിനുൾ വിരിയും ആശകളേറേ (2) കാഴ്ച പൊയ്പ്പോയാൽ സൂര്യന്റെ ഉദയം ഏതു ദിക്കിലാകിലും എനിക്കെന്തു ചേതം വെറും മൂകരാഗം എന്റെ നിരന്തരപ്രേമം ആ ഹൃദയത്തിൻ താളം എൻ മനസ്പന്ദം (ഈശ്വരന്റെ...) ---------------------------------- Added by devi pillai on November 29, 2010 eeshwarante kovililaake karpooradeepam idinjudanja maadathilo mukhaari raagam mukhaari raagam premathe vaazhthi aayiramaayiram kavithakalezhuthum kavikalennum hridayathilenthennariyaathe penkale pranayichu nadakkum purushanennum verum mookaraagam ente niranthara premam aa hridayathin thaalam ... enmanaspandam manicheppinakathe muthineppole manassinul viriyum aashakalere kaazhcha poyppoyaal sooryante udayam ethu dikkaakilum enikkenthu chetham verum mookaraagam ente niranthara premam aa hridayathin thaalam en manaspandam |
Other Songs in this movie
- Ithu Paithal Paadum
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : T Rajendar, AA Raj
- Vaasamillaa Malarithu
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : T Rajendar, AA Raj
- Njanoru Raasi
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : T Rajendar, AA Raj
- Koodayile
- Singer : Malaysia Vasudevan | Lyrics : Mankombu Gopalakrishnan | Music : T Rajendar, AA Raj
- Meena Reena
- Singer : Jolly Abraham | Lyrics : Mankombu Gopalakrishnan | Music : T Rajendar, AA Raj