

Pazhaya Thudiyum ...
Movie | Sukhavaasam (1996) |
Movie Director | PK Radhakrishnan |
Lyrics | K Jayakumar |
Music | NP Prabhakaran |
Singers | MG Sreekumar |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on August 8, 2011 പഴയ തുടിയും കുടവുമായൊരു പാണനാര് പടികൾ തോറും പാടിയെത്തണ പാണനാര് മടി നിറച്ചേ പോ പുന്നെല്ലിൻ മണി കൊറിച്ചേ പോ കിളി പറഞ്ഞേ അകലെ നിന്നൊരു പൂവിളിച്ചെത്തം (പഴയ തുടിയും...) എന്തേ പൂങ്കിണ്ണം കൊട്ടാത്തൂ നീ ഏറനാട്ടിലെ പുള്ളോത്തീ എന്തേ പൂങ്കുഴൽ ഊതാത്തൂ നീ വള്ളുവനാട്ടിലെ പൂങ്കാറ്റേ കള്ളിയങ്കാട്ടിലെ വള്ളിക്കുടിലിലെ ആവണി വന്നീലേ അക്കരക്കുന്നിലെ അന്തിവിളക്കിലും നെയ്ത്തിരി കത്തീലേ (പഴയ തുടിയും...) എന്തേ തിന്തക്കം തുള്ളാത്തൂ നീ വേലക്കാവിലെ പൂത്തുമ്പീ എന്തേ ചെന്തുടി കൊട്ടാത്തൂ നീ നേർച്ചക്കാവടി പൊൻവില്ലിൽ മുല്ലത്തറയിലെ വെള്ളിത്തളികയിൽ കുങ്കുമം കൂട്ടിയില്ലേ മുത്തശ്ശിയമ്മക്ക് കുഞ്ഞിക്കിടാങ്ങള് മുത്തം നൽകിയില്ലേ (പഴയ തുടിയും...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on August 8, 2011 pazhaya thudiyum kudavumaayoru paananaaru Padikal thorum paadiyethana paananaaru Madi nirache po punnellin mani koriche po Kili paranje akale ninnoru poovilichetham (Pazhaya thudiyum..) Enthe poonkinnam kottaathoo nee Eranatatile pullothee Enthe poonkuzhal oothaathoo nee valluvanaattile poonkaatte Kalliyankaattile vallikkudilile aavani vanneele Akkarakkunnile anthivilakkilum neythiri katheele (Pazhaya thudiyum..) Enthe thinthakkam thullaathoo nee Velakkaavile poothumbee Enthe chenthudi kottaathoo nee Nerchakkaavadi ponvillil Mullatharayile vellithalikayil kunkumam koottiyille Muthasshiyammakku kunjikkidaangalu mutham nalkiyille (pazhaya thudiyum..) |
Other Songs in this movie
- Manaykkale kilimarachottil
- Singer : Sujatha Mohan | Lyrics : PK Gopi | Music : NP Prabhakaran
- Bankaara Bankaara
- Singer : Mohan Sithara, Chorus, Sony Sai | Lyrics : Bharanikkavu Sivakumar | Music : Mohan Sithara
- Mazhavilkkudanna
- Singer : MG Sreekumar, Sujatha Mohan | Lyrics : PK Gopi | Music : NP Prabhakaran
- Oru kodi Pookkal
- Singer : Ashokan | Lyrics : K Jayakumar | Music : NP Prabhakaran