Oonjaalaattaan ...
Movie | Swarna Medal (1977) |
Movie Director | PA Thomas |
Lyrics | Augustine Vanchimala |
Music | Joseph Krishna |
Singers | S Janaki |
Lyrics
Added by devi pillai on November 13, 2010 ഊഞ്ഞാലാട്ടാന്‍ കാര്‍ത്തികക്കാറ്റ് ഊഞ്ഞാല്‍ത്തട്ടൊരു കാര്‍മുകില്‍പ്പട്ട് ഊഞ്ഞാലാടുന്നൊരമ്പിളിപ്പെണ്ണ് കണ്ടു നില്‍ക്കുന്നതോ പൂത്തചെമ്മണ്ണ് മാനത്തിന്‍ മുറ്റത്ത് മഴവില്ലിന്‍ കൊമ്പത്ത് താരകള്‍ പൂത്തൊരൂഞ്ഞാലകെട്ടി പകലൊളി വന്നാ കയററുത്തു അമ്പിളിപ്പെണ്ണയ്യോ കടലില്‍പ്പതിച്ചു ഊഞ്ഞാലോ ഊഞ്ഞാലോ മാനത്തിന്‍ മുറ്റത്തൊരൂഞ്ഞാലോ മണ്ണിന്റെ മാറത്ത് പൂമരക്കൊമ്പത്ത് മരവള്ളികൊണ്ടൊരൂഞ്ഞാലകെട്ടി മലയണ്ണാന്‍ വന്നാ കയററുത്തു മലയത്തി മാരന്റെ മടിയില്‍പ്പതിച്ചു ഊഞ്ഞാലോ ഊഞ്ഞാലോ മണ്ണിന്റെ മുറ്റത്തൊരൂഞ്ഞാലോ ---------------------------------- Added by devi pillai on November 13, 2010 oonjaalaattaan kaarthikakkaattu oonjaalthattoru kaarmukilppattu oonjaalaadunnorambilippennu kandu nilkkunnatho poothachemmannu maanathin muttathu mazhavillin kombathu thaarakal poothoroonjaalaketti pakaloli vannaa kayararuthu ambilippennayyo kadalil pathichu oonjaalo... oonjaalo... maanathin muttathoroonjaalo manninte maarathu poomarakkombathu maravallikondoroonjaala ketti malayannaan vannaa kayararuthu malayathi maarante madiyilppathichu oonjaalo oonjaalo manninte maarathoroonjaalo |
Other Songs in this movie
- Parudeesa [Daivam Namukku Thanna]
- Singer : P Jayachandran, B Vasantha | Lyrics : P Bhaskaran | Music : Joseph Krishna
- Honey Hello Honey
- Singer : KJ Yesudas | Lyrics : P Bhaskaran | Music : Joseph Krishna
- Ponnu Pootha Maanathu
- Singer : S Janaki | Lyrics : Thomas Parannoor | Music : Joseph Krishna